CHUTTUVATTOM
കവളങ്ങാട്: പല്ലാരിമംഗലം പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡിവൈഎഫ്ഐ അടിവാട്, പൈമറ്റം മേഖലാ കമ്മിറ്റികള്‍ സംയുക്തമായി ശനിയാഴ്ച അടിവാട് ടൗണ്‍, പുലിക്കുന്നേപ്പടി, കൂറ്റംവേലി എന്നിവിടങ്ങളില്‍ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി....