കോതമംഗലം : തങ്കളം വിവേകാനന്ദ വിദ്യാലയത്തിൽ 5ബെഡ്ഡുമായി സേവാഭാരതി ആരംഭിച്ച ക്വാറന്റൈൻ സെന്റർ, ഇന്ന് 30 ബെഡ്ഡുകളുള്ള കോവിഡ് കെയർ സെന്റർ ആയി മാറിയിരിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാര്ക്കും പ്രത്യേക വാർഡുകളും ക്രമീകരിച്ചിട്ടുണ്ട്. കോവിഡ്...
കോതമംഗലം: കോവിഡ് രോഗികൾ ശരീരത്തിൽ ഓക്സിജന്റെ അളവു കുറഞ്ഞാണു പലപ്പോഴും മരണത്തിലേക്ക് എത്തപ്പെടുന്നത്. ഓക്സിജൻ സഹായം ലഭിക്കുന്ന ആശുപത്രിയിൽ എത്താൻ വൈകുന്നതാണ് പലപ്പോഴും മരണ കാരണമാകുന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ചു വാർഡുകളിലായി പതിനായിരത്തോളം...
കോതമംഗലം: DYFI നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കോതമംഗലം മുൻസിപ്പൽ പരിധിയിൽ ഹെൽപ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു. രോഗികളുടെ യാത്രയും മരുന്ന് ഭക്ഷണം, വീടുകളുടെ ഡിസൈൻഫെകഷൻ ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ എന്നിവക്ക് ഹെൽപ്...
കോതമംഗലം : ഇന്നലെ വൈകുന്നേരം പെയ്ത മഴയിൽ ഭൂതത്താൻകെട്ടിൽ ഇടിമിന്നലിൽ ഒരു വീട് നശിച്ചു. വൈകിട്ട് ഏഴ് മണിക്കാണ് സംഭവം. ഭൂതത്താൻകെട്ട് ഓതോളിൽ ബേബിയുടെ വീടിനാണ് ഇടിമിന്നൽ ഏറ്റത്. മഴയോട് കൂടിയ ഇടിമിന്നലിൽ...
എറണാകുളം : കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 95 മരണങ്ങളാണ് കോവിഡ്-19...
കവളങ്ങാട്: കവളങ്ങാട് പഞ്ചായത്തില്‍ ആരംഭിച്ച ഡൊമസിലറി കെയര്‍ സെന്ററിന്റെ (ഡിസിസി) ഉദ്ഘാടനം നിയുക്ത എംഎല്‍എ ആന്റണി ജോണ്‍ നിര്‍വഹിച്ചു. നെല്ലിമറ്റം എംബിറ്റ്‌സ് കോളേജ് ഹോസ്റ്റലില്‍ ആരംഭിച്ച ഡിസിസിയില്‍ 32 രോഗികളെ പരിചരിക്കുന്നതിനുള്ള സംവിധാനമാണ്...
കോതമംഗലം: കോതമംഗലത്ത് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം. കോതമംഗലത്ത് നിരന്തരമായി മോഷണ പരമ്പരകൾ അരങ്ങേറിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് വ്യാപാരി സംഘടനകൾ. ഇന്ന് പുലർച്ചെയാണ് കോതമംഗലം കോളേജ് റോഡിൽ ജവഹർ തീയറ്ററിന് സമീപം പ്രവർത്തിക്കുന്ന...
കോതമംഗലം : കശുവണ്ടി ഫാക്ടറിയുടെ പേരിൽ സ്ഥലം ഉടമയെ കബളിപ്പിച്ച് നാൽപ്പത് ലക്ഷം രൂപയും സ്ഥലം ഉടമയുടെ പേരിൽ വ്യാജ ഒപ്പിട്ട് ആൾമാറാട്ടം നടത്തി വാഹനങ്ങൾ വാങ്ങി തട്ടിപ്പ് നടത്തുകയും ചെയ്ത കേസിൽ...
കോതമംഗലം :കോവിഡ്- 19 ന്റെ രണ്ടാം തരംഗത്തിൽ സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സമയത്തു ഏറെ ബുദ്ധിമുട്ടുകൾ അനുഭവവിക്കുന്ന വിഭാഗമാണ് അതിഥി തൊഴിലാളികൾ. അതിഥി തൊഴിലാളികളോട് ഉള്ള സർക്കാരിന്റെ കരുതലിന്റെ ഭാഗമായി കോട്ടപ്പടി...
കോതമംഗലം : കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കാത്തലിക് പള്ളിയുടെ ആഭിമുഖ്യത്തിലുള്ള കോവിഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം ശ്രദ്ധേയമാവുന്നു. വിവിധ കർമ്മപരിപാടികളുമായി കോവിഡ് രോഗികൾക്കും ക്വറന്റൈൻ ൽ ഉള്ളവർക്കും ആശ്വാസമായി മാറുകയാണ് കോട്ടപ്പടി സെന്റ്...