കോതമംഗലം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ സൗജന്യ ആംബുലന്‍സ് സേവനവുമായി അത്ലറ്റിക് വെല്‍ഫെയര്‍ അസ്സോസിയേഷന്‍. അസ്സോസിയേഷന്റെ കോതമംഗലം ചേലാടുള്ള കേന്ദ്ര ഓഫീസില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആംബുലന്‍സും,...
കോതമംഗലം : തന്റെ ജീവിതത്തിലെ എല്ലാമായിരുന്ന വാപ്പയെ കോവിഡ് കോവിഡ് കവർന്ന വേദനയിൽ കഴിയുമ്പോഴും നാടിനു മാതൃകയാകുകയാണ് അൻഹ മെഹ്റിൻ എന്ന 9 വയസ്സുകാരി. കോതമംഗലം പിണ്ടിമന പഞ്ചായത്തിൽ എട്ടാം വാർഡിൽ തൈക്കാവും...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻത്തണ്ണി ആറാം ബ്ലോക്ക് ചെമ്മനത്തുകുടി വേലായുധന്റെ 25-ഓളം വാഴയാണ് കാട്ടാന നശിപ്പിച്ചത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് കാട്ടാന കൃഷിയിടത്തിറങ്ങി വ്യാപക നാശം വിതച്ചത്. വിളവെടുപ്പിന് പാകമായ ഏത്തക്കുലകളാണ്...
കോതമംഗലം : കുപ്പികളിൽ വർണ്ണവിസ്മയം തീർക്കുകയാണ് കോതമംഗലം ശോഭന പബ്ലിക് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ദിയ സിബി. നിരവധി മനോഹരങ്ങളായ ചിത്രങ്ങളാണ് ഈ 10 വയസുകാരി കുപ്പികളിൽ വരച്ചു കൂട്ടിയിരിക്കുന്നത്. ലോക്ക്...
കോതമംഗലം: കീരംപാറ പഞ്ചായത്തിൻ്റെ ഡോമിസിലറി കെയർ സെൻ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി സി ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി സി സി യുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറയിൽ കാട്ടാന ആക്രമണത്തിൽ കൃഷി നശിച്ച പ്രദേശങ്ങൾ ഡീൻ കുര്യാക്കോസ് MP സന്ദർശിച്ചു. ഒരുപാട് നാളത്തെ കൃഷിക്കാരുടെ അധ്വാനം കാട്ടാനകളുടെ ആക്രമണത്തിൽ തകർന്നു കിടക്കുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്. ആക്രമണത്തിൽ...
കുട്ടമ്പുഴ : ഇന്നലെ ഞായറാഴ്ച്ച വൈകിട്ടുണ്ടായ കനത്ത മഴയെത്തുടർന്ന് പഞ്ചായത്ത് കിണർ ഇടിഞ്ഞു താണു. വൈകിട്ട് അഞ്ചരയോടുകൂടിയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി ആദിവാസി കോളനിയിലെ റിങ് ഇറക്കിയ കിണർ ഇടിഞ്ഞു താണത്.
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 89 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6428 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...
കോതമംഗലം: കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്ന രോഗികൾക്കും, ലോക് ഡൗൺ കാരണം ഉപജീവനം കഷ്ടത്തിലായ ഓട്ടോ തൊഴിലാളികൾക്കും സി.പി.ഐ പല്ലാരിമംഗലം ലോക്കൽ കമ്മറ്റി നാലാം ഘട്ടം ഭക്ഷ്യകിറ്റ് വിതരണ നടത്തി. വാഴക്കുളം ഫ്രൂട്ട്സ്...