Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19...

NEWS

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എം.കോം ഇൻറർനാഷണൽ ബിസിനസ്സ് വിഭാഗം വിദ്യാർത്ഥികൾ ഓൺലൈൻ ആയി ലോക സാംസ്കാരിക വൈവിധ്യ ദിനം ആഘോഷിച്ചു. ഈ ദിനത്തോടനുബന്ധിച്ച് മിസ്റ്റർ & മിസ് എം. ഐബി...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിൻ്റെ സമഗ്ര വികസനവും, ജന ക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനകീയ കൂട്ടായ്മക്ക്, കോതമംഗലം വൈ.എം.സി.എ.50 പി.പി.ഇ കിറ്റുകൾ കൈമാറി. വൈ.എം.സി.എ പ്രസിഡൻ്റ് ഡോ റോയി ജോർജ് മാലിയിൽ, സെക്രട്ടറി ലാൽ അപ്പക്കൽ...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ – തട്ടേക്കാട് റോഡിന് വിള്ളൽ. കോടികൾ മുടക്കി വീതി കൂട്ടി നവീകരിച്ചു കൊണ്ടരിക്കുന്ന കുട്ടമ്പുഴ – തട്ടേക്കാട് റോഡിന്റെ നിർമ്മാണത്തിൽ അപാകതയെന്ന് ആക്ഷേപം. കുട്ടമ്പുഴ സത്രപ്പടി ഭാഗത്ത് വിള്ളൽ രൂപപ്പെട്ടതാണ്...

NEWS

കവളങ്ങാട്: കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ച് അഞ്ചിന്റെ അന്ന് ഭാര്യയും കോവിഡ് ബാധിച്ച് മരിച്ചു. പുലിക്കുന്നേപ്പടി വലിയവീട്ടില്‍പറമ്പില്‍ വത്സയാണ് (68) മരിച്ചത്. ഭർത്താവ് ജോസ് ചാക്കോ അഞ്ചു ദിവസം മുൻപാണ് കോവിഡ് ബാധിച്ച്...

CRIME

കോതമംഗലം : രഹസ്യവിവരത്തെത്തുടർന്ന് കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.രമേശിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും സംയുക്തമായി കുട്ടമ്പുഴ റേഞ്ചിലെ നേര്യമംഗലം , തലക്കോട്, ഇഞ്ചിപ്പാറ, കുളിപ്പാറ ഭാഗത്ത് നടത്തിയ...

Entertainment

കോതമംഗലം : സമൂഹ മാധ്യമമായ ഫെയ്സ് ബുക്കിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി, കോതമംഗലത്തു ‘സ്മൃതി, സാംസ്കാരിക സംഘടന നടത്തി വരുന്ന പ്രവർത്തനങ്ങൾ സഹൃദയ ശ്രദ്ധ പിടിച്ചുപറ്റുന്നു. മാറിയ, പുതിയ സാഹചര്യത്തിൽ കലാ – സാംസ്കാരിക...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19...

NEWS

കോതമംഗലം : കോവിഡ് കെയർ സെന്ററിലേക്ക് ഓക്സിജൻ കോൺസണ്ട്രേട്ടറുകൾ ലഭിച്ചു. സേവാഭാരതി കോതമംഗലം തങ്കളം വിവേകാനന്ദ ക്യാംപസിൽ നടത്തി വരുന്ന കോവിഡ് കെയർ സെന്ററിലേക്ക് സേവാ ഇന്റർനാഷണൽ USA, രണ്ട് ഓക്സിജൻ കോൺസണ്ട്രേട്ടറുകളും...

NEWS

കോതമംഗലം: കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്തെ വാളാടിതണ്ട് കോളനിയിൽ 53 വീടുകൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കിറ്റുകൾ നൽകിയത്....

error: Content is protected !!