കീരംപാറ: പുന്നേക്കാട് ടൗണിൽ നിന്നും കല്ലുകൾ മാറ്റിയ പാറക്കുഴിയിൽ സാംക്രമിക രോഗാണുക്കൾ പെരുകുന്നതായി ആക്ഷേപം. റോഡ് വികസനത്തിന്റെ ഭാഗമായി പാറ പൊട്ടിച്ച കുഴികളിൽ വെള്ളം കെട്ടിനിന്നാണ് സാംക്രമിക രോഗാണുക്കൾ വളരുവാനുള്ള സാഹചര്യം ഉണ്ടാകുന്നത്....
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ മേയ് മാസത്തിലെ വിവിധ സാമൂഹിക സുരക്ഷ പെൻഷൻ വിതരണം ആരംഭിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള...
കോതമംഗലം : കല അത് ഈശ്വരന്റെ വര ദാനമാണ്. ആ വരദാനം വേണ്ടുവോളം ഈശ്വരനുഗ്രമായി ലഭിച്ച ചിത്രകാരനാണ് ജോജേസ്റ്റ് ടി ജോയ്. ഓയിൽ പെയിന്റിംഗ് അഥവ എണ്ണഛായ ചിത്രം വരയിൽ വിസ്മയം തീർക്കുകയാണ്...
കോതമംഗലം :മഹാമാരിയുടെ ഈ കാലത്ത് ഒരു പാട് സേവന പ്രവർത്തനങ്ങളും, കരുണവറ്റാത്ത സഹായഹസ്തങ്ങളും എല്ലാം ചെയ്യുന്നവരെ നാം അനുദിനം കാണുന്നു.അളവറ്റ സേവനങ്ങൾ ചെയ്യുന്ന സന്നദ്ധ പ്രവർത്തകരെയും, ഒരുപാട് നല്ല വ്യക്തിത്വങ്ങളെയും ഈ കോവിഡ്...
എറണാകുളം : കേരളത്തില്‍ ഇന്ന് 24,166 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പോലിസ് വാഹന പരിശോധന ശക്തമാക്കി. രണ്ടാംഘട്ട ലോക്ക് ഡൗണിൽ ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധന ശക്തമാക്കിയതിൽ ജനങ്ങൾ സഹകരിക്കുന്നുണ്ടെന്ന് പോലിസ് അടച്ചുപൂട്ടലിനോട് ജനങ്ങള്‍ സഹകരികുന്ന...
കോതമംഗലം : കാലവർഷം കനത്തതോടെ നഗരസഭ പരിധിയിൽ ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ സ്ഥല ഉടമകൾ വെട്ടിമാറ്റണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു . ജില്ലാ ദുരന്ത നിവാരണ അതാറിയുടെ കർശന നിർദ്ദേശമുണ്ടന്നും മരങ്ങൾ...
എറണാകുളം : കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 151 മരണങ്ങളാണ് കോവിഡ്-19...
കോതമംഗലം: കത്ത മഴയെ തുടർന്ന് ഭൂതത്താൻകെട്ട് ഡാമിലെ 15 ഷട്ടറിൽ 10 എണ്ണം ഒരു മീറ്റർ വീതം തുറന്ന് വിട്ടു. വരുന്ന ദിവസങ്ങളിൽ കനത്ത മഴയുണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ മുൻനിർത്തിയാണ് ഈ...
കോതമംഗലം : കുട്ടമ്പുഴ റേഞ്ചിൻ്റെ വിവിധ കേന്ദ്രങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ചാരായവും വാഷും പിടിച്ചെടുത്തു;രണ്ട് പേർക്കെതിരെ കേസെടുത്തു. കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി രമേശിന്റെ നേതൃത്വത്തിലുള്ള സംഘവും, എറണാകുളം എക്സൈസ്...