Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം: 31 വർഷത്തെ സേവനത്തിന് ശേഷം (31-05-2021) സർവ്വീസിൽ നിന്നും വിരമിക്കുന്ന കോതമംഗലം ട്രാഫിക് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ വേണുഗോപാലൻ സാറിന്റെ റിട്ടയർമെന്റ് ചടങ്ങിൽ വച്ച് പോലീസ് സംഘടനകളുടെയും,ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെയും...

NEWS

കോതമംഗലം: കുട്ടമ്പുഴ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾക്ക് ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനായി കുട്ടമ്പുഴ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ നീതി മെഡിക്കൽ സ്‌റ്റോർ പ്രവർത്തനം ആരംഭിച്ചു. കുട്ടമ്പുഴയിൽ വച്ചു നടന്ന ചടങ്ങിൽ...

NEWS

കോതമംഗലം : കൊച്ചി – ധനുഷ് കോടി ദേശീയ പാതയിൽ കോതമംഗലം നെല്ലിമറ്റത്ത് ജനവാസ മേഖലയിലെ പൈനാപ്പിൾ തോട്ടത്തിൽ കാട്ടുപോത്തിനെ കണ്ടതായി പ്രദേശവാസികൾ. നെല്ലിമറ്റം എം ബിറ്റ്സ് എൻജിനിയറിഗ് കോളേജിന് പുറകിലാണ് കാട്ടുപോത്തിെനെ...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 186 മരണങ്ങളാണ് കോവിഡ്-19...

AGRICULTURE

കോതമംഗലം : ലോക് ഡൗണിൽ പ്രതിസന്ധിയിലായ കപ്പ കർഷകർക്ക് കൈത്താങ്ങുമായി കോതമംഗലത്തെ കൃഷി ഉദ്യോഗസ്ഥർ. കോവിഡ് 19 രൂക്ഷമായതിനെത്തുടർന്ന് കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുവാനോ, ന്യായമായ വില ലഭിക്കുവാനോ കടുത്ത പ്രയാസം നേരിടുന്ന...

NEWS

കോതമംഗലം : പിണ്ടിമനയിൽ കാട്ടാന പോത്തുകളെ ആക്രമിച്ചു, ഒന്നിനെ കൊലപെടുത്തി. പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ മുസ്ലിം പള്ളിക്ക് സമീപമാണ് രാത്രിയിൽ ഇറങ്ങിയ കാട്ടാനയാണ് പള്ളിക്കാപറമ്പിൽ ജോസഫിന്റെ രണ്ട് പോത്തുകളെ ആക്രമിച്ച് ഒന്നിനെ കൊലപ്പെടുത്തിയത്....

NEWS

എറണാകുളം : സംസ്ഥാനത്ത് ജൂൺ 9 വരെ ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യാവശ്യപ്രവർത്തനം നടത്താൻ ഇളവ് അനുവദിക്കും. മേയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും. ജില്ലയിൽ ലോക്ഡൗൺ...

NEWS

കോതമംഗലം:കോതമംഗലം മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായി ടാബുകൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. വിദ്യാലയത്തിൽ പ്രവേശനം നേടിയിട്ടുണ്ടെങ്കിലും ശാരീരിക അവശതകൾ മൂലം നിത്യവും സ്കൂളിൽ പോകാൻ കഴിയാത്ത...

NEWS

കോതമംഗലം :- ജലാശയങ്ങൾക്ക് കുറുകെ ഇരു കരകളെ ബന്ധിപ്പിക്കുന്ന മനുഷ്യനിർമിതികളാണ് പാലങ്ങൾ,പിണ്ടിമന പഞ്ചായത്തിന്റെയും നെല്ലിക്കുഴി പഞ്ചായത്തിന്റെയും അതിർത്തിയായി സ്ഥിതിചെയ്യുന്ന വർഷങ്ങൾക്ക് മുൻപ് നിർമിച്ച തണ്ണിക്കോട് പാലം കുറെയേറെ നാളുകളായി അപകടാവസ്ഥയിൽ തുടരുകയാണ് ....

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19...

error: Content is protected !!