Connect with us

Hi, what are you looking for?

Kothamangalam Vartha

Pravasi

ഷാർജ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രവർത്തിച്ചിരുന്ന പ്രവാസി സംഘടനാ നേതാക്കൾ, യൂത്ത് കോൺഗ്രസ്സ് മുൻ എർണാംകുളം ജില്ല സെക്രട്ടറിയുമായിരുന്ന ജിമ്മി കുര്യന്റെ നേതൃത്വത്തിൽ എൻ സി പി യുടെ ദേശീയ പ്രവാസി സംഘടനയായ...

NEWS

കോതമംഗലം: വന്യമൃഗങ്ങളില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ ആനപിണ്ടവുമായി കോതമംഗലം ഡി.എഫ്.ഒ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ മുന്‍ എം.എല്‍.എ. ജോസഫ്...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂട്ട പരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69 ആണ്. റുട്ടീന്‍ സാമ്പിള്‍,...

CHUTTUVATTOM

കുട്ടമ്പുഴ: കോതമംഗലം ബി.ആർ.സിയുടെ നേതൃത്വത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ഭിന്നശേഷിക്കുട്ടികൾക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ വിതരണോദ്ഘാടനം നടത്തി. തട്ടേക്കാട് നടന്ന ചടങ്ങിൽ പഞ്ചായത്ത് വികസന കാര്യ...

NEWS

കോതമംഗലം : കാട്ടാനയുടെ വിളയാട്ടം മൂലം ജീവിതം വഴി മുട്ടിയ കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം, വാവേലി നിവാസികൾ വനം വകുപ്പ് അധികാരികളുടെയടുത്തും , ജനപ്രതിനിധികളുടെയടുത്തും പരാതി പറഞ്ഞ് മടുത്തതല്ലാതെ പരിഹാരമൂന്നുമായില്ല. കാട്ടാനകളാകട്ടെ അനുദിനം...

EDITORS CHOICE

ജെറിൽ ജോസ്  കോതമംഗലം: ആദിവാസികൾ സ്വന്തം ഊരു ഉപേക്ഷിച്ചു നാട്ടിലേക്ക് കുടിയേറി പാർക്കുന്നത് സർവ്വ സാധാരണമായിരിക്കുന്നു. എറണാകുളം ജില്ലയിലെ മലയോര മേഖലയായ കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്തിൽ ഏകദേശം ഇരുന്നൂറിലധികം കുടുംബങ്ങളാണ് കാടു ഉപേക്ഷിച്ച്...

NEWS

പല്ലാരിമംഗലം : ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ വീട്ടമ്മയുടെ ടോയ്ലറ്റും, കുളിമുറിയും ഉള്‍പ്പെടുന്ന ഭാഗം ഇടിഞ്ഞുവീണു. വിധവയും നിര്‍ധനയുമായ അടിവാട് തൂമ്പാളത്ത് കദീജയുടെ വീടിന്റെ ഭാഗമാണ് 15...

NEWS

കോതമംഗലം: വാരപ്പെട്ടിക്കാർക്ക് കൗതുക കാഴ്ചയൊരുക്കി നാഗ ചിത്രശലഭം വിരുന്നെത്തി. വാരപ്പെട്ടി കടപ്പെഴുത്തിങ്കൽ ബാബുവിന്റെ പുരയിടത്തിലാണ് ഇന്നലെ രാവിലെ അപൂർവ്വയിനം ചിത്രശലഭം വന്നെത്തിയത്. ചിറകിൽ പാമ്പിന്റെ തലയുടെ ആകൃതിയിലുള്ള സാധാരണ ചിത്രശലഭത്തിൻ്റെ നാലിരട്ടി വലുപ്പവുമുള്ള...

CHUTTUVATTOM

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ 9, 14, 15, വാർഡുകളിലാണ് കോവിഡ് പ്രധിരോധം മുന്നിൽക്കണ്ട് സിദ്ധ ഔഷധ കഷായം വിതരണം ചെയ്തത്. കല്ലേലു മേടിൽ പ്രവർത്തിക്കുന്ന സർക്കാർ സിദ്ധാശുപത്രിയിലെ ഡോ: ശ്രീനാഥ് എം.എസ്,...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി...

error: Content is protected !!