ജെറിൽ ജോസ് കോട്ടപ്പടി. കോതമംഗലം : വിടരും മുൻപേ കൊഴിഞ്ഞു പോയ പനിനീർ പുഷ്പമാണ് കഴിഞ്ഞ ദിവസം കോതമംഗലത്ത് കൊല ചെയ്യപ്പെട്ട മാനസ എന്ന് വിദ്യാർത്ഥികളും അധ്യാപകരും ഒന്നടങ്കം പറയുന്നു. പ്രണയത്തെ വിലയ്ക്കുവാങ്ങി...
കോതമംഗലം: കോതമംഗലം താലൂക്കിൽ ഓണക്കിറ്റ് വിതരണം ആരംഭിച്ചു.താലൂക്ക് തല ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. താലൂക്കിൽ എണ്ണായിരത്തിലധികം കിറ്റുകളാണ് തയ്യാറാക്കുന്നത്. ഒരു കിലോ പഞ്ചസാര,500 മില്ലി വെളിച്ചെണ്ണ,500...
കോതമംഗലം: മാനസയുടെ മൃതദേഹവുമായി കണ്ണൂരില്‍ എത്തി കോതമംഗലത്തേക്ക് തിരിച്ച് മടങ്ങി വരുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. മാഹിപ്പാലത്തിന് സമീപം പരിമടത്ത് വച്ചാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സിലുണ്ടായിരുന്ന രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ഇരുവരെയും കണ്ണൂര്‍...
കോട്ടപ്പടി : കോതമംഗലത്തെ കലാ, സാംസ്‌കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞ വ്യക്തിത്വവും, M.A. ആർട്സ് കോളേജ് Retd. പ്രിൻസിപ്പലും, കോതമംഗലം ആർട്സ് & ലിറ്റററി അസോസിയേഷൻ(കല), YMCA എന്നിവയുടെ സ്ഥാപക...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,...
പെരുമ്പാവൂർ : പെരുമ്പാവൂരിലെ ഗതാഗത കുരുക്കിനും അപകടമേഖലകൾക്കും ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടിയുള്ള തുടർനടപടികൾക്കായി ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. സാംസൺ മാത്യുവുമായി എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ ...
കോതമംഗലം :നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിയായ മാനസയെ വെടിവെച്ചു കൊന്ന് സ്വയം വെടിവെച്ച് മരിച്ച സംഭവത്തിൽ കോതമംഗലം പോലീസ് കണ്ണൂരിൽ എത്തി. കൊലപാതക കേസിൽ പോലീസ് ഏറ്റവും ഊർജ്ജിതമായി അന്വേഷിക്കുന്നത് രഖിലിന്...
പെരുമ്പാവൂർ : ബിജെപി ജില്ലാ നേതാവിൻറെ പേരിൽ പണപ്പിരിവു നടത്തിയ മൂന്നുപേരെ പോലീസ് അറസറ്റ് ചെയ്തു. കോട്ടപ്പടി ഇടയൻ വീട്ടിൽ സുരേഷ് (35), ഇടുക്കി കുടയത്തൂർ പച്ചിലാംകുന്നിൽ രാജേഷ് (37) കാഞ്ഞൂർ...
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ കവളങ്ങാട്, പല്ലാരിമംഗലം,വാരപ്പെട്ടി പഞ്ചായത്തുകളിലേയും കോതമംഗലം മുൻസിപ്പാലിറ്റിയിലും വേനൽ കാലത്ത് ഉണ്ടാകുന്ന കുടിവെള്ള പ്രശ്നങ്ങൾക്കും, കടുത്ത വരൾച്ചയ്ക്കും,ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടി ആവിഷ്കരിച്ചിട്ടുള്ള ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക്...
കോതമംഗലം : നെല്ലിക്കുഴിയില്‍ ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനിയെ താമസ സ്ഥലത്ത് എത്തി യുവാവ് വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയ സംഭവം കേരളക്കര ഞെട്ടലോടെയാണ് കേട്ടത്. നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...