കോതമംഗലം : കീരംപാറ പഞ്ചായത്തിലെ വെളിയേൽച്ചാൽ മുട്ടത്ത് കണ്ടെത്ത് മണ്ണിടിച്ചൽ ഉണ്ടായ പ്രദേശം ഉന്നതതല സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.ശക്തമായ മഴയെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു മണ്ണിടിച്ചൽ ഉണ്ടായത്. മണ്ണിടിച്ചൽ ഉണ്ടായ സ്ഥലത്തിന്...
പെരുമ്പാവൂർ : സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂര്‍ പ്രദേശങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുവാനാണ് ഇന്ത്യന്‍ ഓയില്‍ – അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ്...
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ വെളിയേൽച്ചാലിനു സമീപം ഉരുൾപൊട്ടൽ ഭീഷണി ഉയർത്തിക്കൊണ്ട് മണ്ണിടിച്ചിൽ. ഒരേക്കറോളം കൃഷിയിടം നശിച്ചു. കീരംപാറ പഞ്ചായത്തിലെ ഏഴാം വാർഡായ മുട്ടത്തുകണ്ടത്താണ് വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഏകദേശം 150 – ഓളം...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...
പല്ലാരിമംഗലം : മാള്‍ട്ടയില്‍ മരിച്ച മലയാളി നഴ്‌സിന്റെ വീട് ആന്റണി ജോണ്‍ എംഎല്‍എ സന്ദര്‍ശിച്ചു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്സും എംഎല്‍എക്ക് ഒപ്പം ഉണ്ടായിരുന്നു. അടിവാട് കൊടത്താപ്പിള്ളില്‍ കുടുംബാംഗവും...
കോതമംഗലം: അഗ്നിരക്ഷാ സേന ആധുനികവത്കരണത്തിന്റെ ഭാഗമായി കോതമംഗലം അഗ്നിരക്ഷാ നിലയത്തിലേക്ക് പുതുതായി അനുവദിച്ച മൾട്ടി യൂട്ടിലിറ്റി(എം യു വി) വാഹനത്തിന്റെ ഫ്ലാഗ് ഓഫും സിവിൽ ഡിഫൻസ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും ആന്റണി ജോൺ...
കൊച്ചി :പ്രശസ്ത യുവ ചലച്ചിത്ര താരം ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനമായി നൃത്തം ചെയ്തു കാലുകൊണ്ട് വരച്ച ചിത്രം വരച്ചിരിക്കുകയാണ് അശ്വതി കൃഷ്ണ എന്ന കലാകാരി. തന്റെ ഇഷ്ട്ട താരമായ നടന്‍ ഫഹദ്...
കോതമംഗലം: നെല്ലിക്കുഴിയിലെ ഡെൻറൽ കോളേജിലെ വിദ്യാർത്ഥിയായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ രാഖിലിന് തോക്കു നൽകിയ ബീഹാർ മുൻഗർ ജില്ലയിലെ പർസന്തോ ഗ്രാമത്തിൽ സോനുകുമാർ, ഇടനിലക്കാരാനായ ബർസാദ് സ്വദേശി മനീഷ്കുമാർ വർമ്മ എന്നിവരെ ജില്ലാ...
കോതമംഗലം : കോതമംഗലം മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാന്റിനോട് ചേർന്നുള്ള മുനിസിപ്പൽ കെട്ടിടത്തിന്റെ ഒരു ഭാഗം ബസ് തട്ടി പൊളിഞ്ഞു വീണു. തീർത്തും ദുർബലമാണ് ഈ ഷോപ്പിംഗ് കോംപ്ലെക്സിന്റെ ഇപ്പോളത്തെ അവസ്ഥ. ഇതിന്...