CHUTTUVATTOM
കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡ് കോപ്ലക്സ് അടിയന്തരമായി പൊളിച്ച് പുനർനിർമ്മാണം നടത്തണമെന്ന് എഐവൈഎഫ്.
കോതമംഗലം: മുൻസിപ്പൽ ബസ് സ്റ്റാൻഡ് കോപ്ലക്സ് അടിയന്തരമായി പൊളിച്ച് പുനർനിർമ്മാണം നടത്തണമെന്ന് എ ഐവൈഎഫ് കോതമംഗലം മുനിസിപ്പൾ മേഖല സമ്മേളം ആവിശ്യപ്പെട്ടു. താലൂക്കിലെ പ്രധ്യാന ബസ് സ്റ്റാൻഡ് ആയ പ്രവർത്തിക്കുന്ന ഇവിടെ ദിനംപ്രതി...