കോതമംഗലം : അനധികൃത മണ്ണ്, മണൽ കടത്തിനെതിരെ ജില്ലയിൽ ശക്തമായ നടപടികളുമായി റൂറൽ ജില്ലാ പോലീസ്. പെരിയാറിന്‍റെ തീരങ്ങളിൽ പരിശോധന കർശനമാക്കും. മണൽ മണ്ണ് കടത്ത് തടയുന്നതിന് പട്രോളിംഗ് പ്രവർത്തനം കൂടുതൽ ശക്തമാക്കും....
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന രണ്ടാമത് അന്തർ ദേശീയ ശാസ്ത്ര സമ്മേളനം സ്റ്റാം -23ന് തുടക്കമായി. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ പ്രൊഫ....
കോതമംഗലം : കള്ളനോട്ട് നിർമ്മാണം യുവാവ് പോലീസ് പിടിയിൽ. കോതമംഗലം പുതുപ്പാടി കുരുപ്പാത്തടത്തിൽ വീട്ടിൽ പ്രവീൺ ഷാജി (24) യെയാണ് മുവാറ്റുപുഴ പോലീസ് പിടി കൂടിയത്. ഇയാളിൽ നിന്ന് 500 ന്റെ രണ്ട്...
കോതമംഗലം : ആം ആദ്മി പാർട്ടിയുടെ പ്രവർത്തനം കോതമംഗലം നിയോജക മണ്ഡലത്തിൽ ശക്തമാക്കുന്നു. ദേശീയ പാർട്ടി അംഗീകാരം നേടിയ പാർട്ടി മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി കോതമംഗലം...
പെരുമ്പാവൂർ : വഴി തർക്കത്തിന്‍റെ പേരിൽ സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. കൂവപ്പടി കല്ലമ്പലം കിഴക്കെപുറത്ത്കുടി വീട്ടിൽ ശശി (38) യെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12 നായിരുന്നു സംഭവം....
കോതമംഗലം : കേരള സര്‍ക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത് & വെല്‍നസ്സ് സെന്ററിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എം എൽ എ അദ്ധ്യക്ഷത വഹിച്ച...
കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് നേര്യമംഗലം ബോട്ട് ജെട്ടി നിർമിച്ചത്.നേര്യമംഗലം ബോട്ട് ജെട്ടി കിഴക്കൻ മേഖലയുടെ ടൂറിസത്തിന് വലിയ സാധ്യതയെന്ന്...
കോതമംഗലം : വനം,വന്യജീവി പ്രശ്നങ്ങളിൽ സർക്കാരിന് ജനകീയ നിലപാടാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.കുട്ടമ്പുഴയിൽ വന സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളെ...
കോതമംഗലം : വാരപ്പെട്ടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ ആർദ്രം പദ്ധതി വഴി ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ ആയി ഉയർത്തി കൊണ്ടുള്ള പ്രഖ്യാപനം മന്ത്രി വീണ ജോർജ്ജ് ഓൺലെ നായി നിർവ്വഹിച്ചു. ആരോഗ്യ...
പെരുമ്പാവൂർ : ശുചിത്വമുള്ള പെരുമ്പാവൂർ എന്ന ആശയം മുൻനിർത്തി വൃത്തി – പ്രവൃത്തി ശുചീകരണ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുമെന്ന് എൽദോസ് കുന്നപ്പള്ളി ൽ എംഎൽഎ പറഞ്ഞു. പെരുമ്പാവൂർ നഗരസഭയിലാണ് പൈലറ്റ് പ്രോജക്ട് ആയി...