Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോട്ടപ്പടി : ഇന്ന് വൈകിട്ട് പ്ലാമൂടിയിൽ പുലിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. പ്ലാമുടിയിൽ പട്ടാപകൽ പുലി അക്രമണം. പ്ലാമൂടി ചേറ്റൂർ മാത്യുവിന്റെ പറമ്പിൽ വെച്ചാണ് പുലിയുടെ ആക്രമം ഉണ്ടായത്. മാത്യു വിന്റെ ഭാര്യ...

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പൽ ഭരണ കൂടത്തിന്റെ കെടുകാര്യസ്ഥതയിലും ജനകീയ പ്രശ്നങ്ങളിൽ കാണിക്കുന്ന അനാസ്ഥയിലും പ്രതിഷേധിച്ച്ബിജെപി മുൻസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം മാർച്ചും മുൻസിപ്പൽ ഓഫിസ്സിന് മുൻപിൽ ധർണ്ണയും നടത്തി. പതിറ്റാണ്ടുകൾ പഴക്കമുള്ള മുൻസിപ്പാലിറ്റിയുടെ...

CRIME

കോട്ടപ്പടി : പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലിസുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ . കോട്ടപ്പടി മൂന്നാംതോട് ഭാഗത്ത് പട്ടരുമഠം വീട്ടിൽ യൂസഫ് (43) നെയാണ് കുറുപ്പംപടി പോലീസ് അറസറ്റ് ചെയ്തത്. ആയുധവുമായി...

CRIME

ആലുവ : ഉദ്യോഗാർത്ഥികൾക്ക് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ ആൾ അറസ്റ്റിൽ. വിഴിഞ്ഞം കാഞ്ഞിരംവിള വീട്ടിൽ ഡൊമിനിക്ക് (35)നെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. നവി മുംബൈ സിദ്ധി ഓഷ്യൻ ലിമിറ്റഡ്...

CHUTTUVATTOM

കവളങ്ങാട്: ഇടി മിന്നലില്‍ വയറിംഗ് പൂര്‍ണമായും നശിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് ഒന്നാം വാര്‍ഡ് തുരുത്തേല്‍ സൈനബയുടെ വീട്ടിലെ വയറിംഗാണ് പൂര്‍ണമായും നശിച്ചത്. ഞായര്‍ പകല്‍ രണ്ടിനുണ്ടായ ശക്തമായ ഇടിയില്‍ വീടിന്റെ ഭിത്തിക്ക് വിള്ളലുണ്ടാവുകയും...

NEWS

കോതമംഗലം : കോതമംഗലത്ത് ഡൻറൽ കോളേജ് വിദ്യാർത്ഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ്...

NEWS

കോതമംഗലം: സംഘപരിവാർ സമസ്ത മേഖലകളിലു മതപരമായ വേർതിരിവ് തിരിച്ച് ജനങ്ങളുടെ നീതി നിഷേധിക്കുകയാണന്നും ,മനുഷിത്വപരമായ ഒരു പ്രവർത്തനവും നടത്താതെ രാജ്യത്ത് കാട്ടു നീതി നടപ്പിലാക്കുകയാണന്നും സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം...

NEWS

കോതമംഗലം : കാട്ടാന ഭീഷണി മൂലം പൊറുതി മുട്ടിയിരിക്കുകയാണ് കോട്ടപ്പടി പഞ്ചായത്തിലെ വടക്കും ഭാഗം, വാവേലി, പ്ലാമുടി പ്രദേശങ്ങൾ. ഇതിന് പുറമെ പുലി ഭീഷണിയും. കഴിഞ്ഞ ദിവസം രാത്രി വടക്കുംഭാഗം സെന്റ് ജോര്‍ജ്ജ്...

ACCIDENT

കോതമംഗലം: ഹൈറേഞ്ച് ജംഗ്ഷനിലെ മരിയ മെറ്റൽസ് ഉടമ രാമല്ലൂർ പറപ്പിള്ളിൽ പരേതനായ വർഗീസിന്റെ മകൻ ജോബി(54)ബൈക്കും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് മരിച്ചു. ഞായറാഴ്ച രാത്രി 9.30ന് ബൈക്കിൽ കോതമംഗലത്ത് നിന്ന് വീട്ടിലേക്ക് വരവേ...

CRIME

പിണ്ടിമന : കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവെൻ്റിവ് ഓഫീസർ KA നീയാസിൻറെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോതമംഗലം താലൂക്ക് പിണ്ടിമന വില്ലേജ് വേട്ടാംപാറ കരയിൽ പെരിയാർ നദിക്കരയിൽ പുഴയറമ്പിൽ കുറ്റികാട്ടിനിടയിൽ നിന്നും...

error: Content is protected !!