കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലം, നീണ്ടപാറ പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷികൾ നശിപ്പിക്കുന്നതിന് പരിഹാരം കാണണമെന്ന് കർഷക സംഘം കവളങ്ങാട് ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ...
കോതമംഗലം : കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയാകുന്ന നടി കെപിഎസി ലളിതക്ക് കരൾ നൽകാൻ തയ്യാറായി കോതമംഗലം നെല്ലിമറ്റം സ്വദേശി കലാഭവൻ സോബി. ഇതുസംബന്ധിച്ച് നടി ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ...
കോതമംഗലം: എം എ കോളേജിൻ്റെ കായിക രംഗത്ത് തുടക്കം കുറിച്ച തൊണ്ണൂറുകളിലെ കായിക താരങ്ങളുടെ കൂട്ടായ്മയായ “എം എ കോളേജ് കാൽപ്പന്ത് കളിക്കൂട്ടം” ഗ്രൂപ്പിൻ്റെ റീ യൂണിയൻ മീറ്റിങ്ങ് കോതമംഗലത്ത് ആധുനിക രീതിയിൽ...
കോതമംഗലം : കവളങ്ങാട് കവലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോസ്പിറ്റലിലെ അമിതചാർജ്ജ് അനാവശ്യ ചികിത്സകളുടെ പേര് പറഞ്ഞ് ഈടാക്കിയതിനെതിരെ തലക്കോട് സ്വദേശി ബിജു എം.എം. ഊന്നുകൽ പോലീസിൽ പരാതി നൽകി. ചെറിയൊരു മുറിവ് പറ്റി...
പെരുമ്പാവൂർ : പെരുമ്പാവൂർ മേഖലയിൽ പോലീസ് നടത്തിയ റെയ്ഡിൽ അഞ്ച് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് അതിഥി തൊഴിലാളികൾ പിടിയിൽ . ആസാം സ്വദേശികളായ താജുൽ...
കോതമംഗലം: കുട്ടമ്പുഴക്കു സമീപം പെരിയാർ നദിയിൽ കാട്ടാനക്കൂട്ടം സ്ഥിരമായി എത്തുന്നത് പ്രേദേശവാസികൾക്ക് കണ്ണിന് കൗതുക കാഴ്ചയാണ്. ചിലപ്പോൾ കാട്ടാനകൾ കുട്ടികളുമൊത്ത് ആണ് പെരിയാറിൽ നീരാടി തിമിർക്കുന്നത് . ആന കുളി കാണുവാൻ പ്രദേശ...
കോതമംഗലം : നെല്ലിക്കുഴി – പായിപ്ര റോഡില്‍ കുണ്ടുംകുഴിയുമായി തകര്‍ന്ന് കിടക്കുന്ന ഇരമല്ലൂര്‍ മുതല്‍ ബീവിപ്പടി വരെയുള്ള ഭാഗങ്ങള്‍ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി.പ്രവര്‍ത്തകര്‍ ചെറുവട്ടൂരില്‍ റോഡ് ഉപരോധ സമരം നടത്തി. നെല്ലിക്കുഴി -ചെറുവട്ടൂര്‍ റോഡിന്റെ...
കൊച്ചി : പരിസ്ഥിതി സംരക്ഷണത്തിന്റെ സുപ്രധാന കേന്ദ്രങ്ങളായി പക്ഷി- വന്യ ജീവി സങ്കേതങ്ങൾ മാറണം എന്ന് വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ . പീറ്റർ പാലക്കുഴി രചിച്ച...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ വർഷങ്ങളായി തരിശായി കിടന്ന കരിങ്ങാട്ട് പാടം കതിരണിയാനൊരുങ്ങുന്നു. വിത്തിടൽ ഉദ്ഘാടനം കോതമംഗലം എം.എൽ.എ. ആൻ്റണി ജോൺ നിർവ്വഹിച്ചു.പഞ്ചായത്ത് ജനകീയാസൂത്രണം 2021 – 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2,40,000...
കോതമംഗലം : റബ്ബർ റോളറുകൾ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ട് പേരെകൂടി പിടികൂടി. ഭൂതത്താൻകെട്ട് പാലക്കോട്ട് വീട്ടിൽ ജോജിൻ.പി.ജോസ് (22), ചെങ്കര താന്നിക്കൽ വീട്ടിൽ കുഞാവ എന്ന് വിളിക്കുന്ന ബിൻസൺ (24) എന്നിവരാണ് കോതമംഗലം...