കോതമംഗലം : Mentor Academy and GlobalEdu വിൻറെ പുതു വർഷ ആഘോഷത്തോടനുബന്ധിച്ചു ഹരിത കർമ്മ സേനയുടെ പ്രവർത്തകർക്കായി ഒരു ന്യൂ ഇയർ വിരുന്നൊരുക്കി. Mentor Academy യുടെ ക്യാമ്പസിൽ പുതുതായി ആരംഭിച്ച...
കോതമംഗലം : കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ 20 മാസങ്ങളായി നടത്താൻ സാധിക്കാതിരുന്ന താലൂക്ക് വികസന സമിതി യോഗം ആൻ്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷനിൽ നടത്തപ്പെട്ടു. പ്രസ്തുത...
പെരുമ്പാവൂർ: അസംബ്ലി നിയോജക മണ്ഡലത്തിൽ ബഹുമാനപ്പെട്ട എം പി ബെന്നി ബഹനാൻ നിർദ്ദേശിച്ച 18.06 കോടി രൂപയുടെ അഞ്ചു റോഡുകളുടെ നിർമ്മാണോദ്ഘാടനം ഏഴാം തീയതി വെള്ളിയാഴ്ച നടക്കുമെന്ന് അഡ്വ.എൽദോസ് P കുന്നപ്പിള്ളിൽ MLA...
മൂവാറ്റുപുഴ: നിരവധി മാലപൊട്ടിക്കൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പട്ടിമറ്റം ചേലക്കുളം വട്ടപ്പറമ്പിൽ വീട്ടിൽ സമദ് (27) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ദക്ഷിണ മേഖല&ദേശീയ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻ ഷിപ് നടക്കുന്നതിനാൽ ജനുവരി 3 തിങ്കളാഴ്ച കോളേജിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കാലടി: യുവതിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ അറസ്റ്റിൽ. ചൊവ്വര തൂമ്പാക്കടവ് മാടവനൻ വീട്ടിൽ അജ്മൽ (32) എന്നയാളെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ശ്രീമൂലനഗരത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീടിന്‍റെ അടുക്കളയിലേക്ക്...
കോതമംഗലം : മാമ്പഴം ബേക്കറിയിൽ ന്യൂ ഇയർ ഓഫർ. പുതുവത്സരം പ്രമാണിച്ച് മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഓരോ ഫുൾ അൽഫാമിനൊപ്പവും നാല് ഷവർമക്കൊപ്പവും ഒരു സിംഗിൾ ബിരിയാണി ഫ്രീ. ഇന്നും നാളെയും ആണ്...
കോതമംഗലം: കോഴിപ്പിള്ളിയില്‍ ക്രിസ്തുമസ് രാത്രിയില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവ നേഴ്സ് ഇന്ന് മരിച്ചു. പിടവൂര്‍ മോളേല്‍ കുര്യാക്കോസിന്‍റെ മകന്‍ ജൂണോ(35) ആണ് മരിച്ചത്. വിദേശത്ത് നേഴ്സായ ജൂണോ ഒരു...
കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിൽ. പോത്താനിക്കാട് പുളിന്താനത്ത് വാടകയ്ക്ക് താമസിക്കുന്ന മാവുടി എളയക്കാട്ട് വീട്ടിൽ അജയ് മോൻ (39) ആണ് പോത്താനിക്കാട് പോലീസിന്‍റെ പിടിയിലായത്. പ്രതിയെപ്പറ്റി ഇയാളുടെ വീട്ടുകാരോട് മോശമായി പറഞ്ഞതിലുള്ള വിരോധ...
കോതമംഗലം : കിഴക്കമ്പലം സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ നുഴഞ്ഞ് കയറിയിട്ടുള്ള ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താൻ സർക്കാരും പോലീസും അടിയന്തിര ഇടപെടൽ നടത്തണമെന്ന് എച്ച്.എം.എസ്. നേതാവ് മനോജ്...