കോതമംഗലം :പല്ലാരിമംഗലം പഞ്ചായത്ത് അടിവാട് ടൗണില്‍ കഴിഞ്ഞ ദിവസം ആസാം സ്വദേശികള്‍ തമ്മിലുണ്ടായ വാക്കേറ്റത്തില്‍ കുത്തേറ്റ അതിഥി തൊഴിലാളി അബൂ ഹനീഫ (27) മരിച്ചു. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കുത്തിപ്പരിക്കേല്‍പിച്ച ആസാം...
കോതമംഗലം: നേര്യമംഗലം വനമേഖല അപൂർവ്വമായൊരു പൂക്കാലത്തിന് സാക്ഷ്യം വഹിക്കുകയാണ്; തൃണവർഗത്തിലെ ഏറ്റവും വലിയ സസ്യമായ മുളയാണ് കാട്ടിലാകെ പൂത്തുലഞ്ഞു നിൽക്കുന്നത്. നേര്യമംഗലം വന മേഖലയിൽ മുളകൾ കൂട്ടമായി പൂത്തുതുടങ്ങിയിരിക്കുകയാണ്. നഗരംപാറ, വാളറ വനഭാഗങ്ങളിലാണ്...
കോതമംഗലം : അതിഥി തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ആസാം സ്വദേശി അറസ്റ്റിൽ . ആസാം നാഗൂൺ സ്വദേശി അക്രമുൾ ഹുസൈൻ ( 28 ) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ആസാം...
കോതമംഗലം : കോഴി ഫാം ബിസിനസിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയയാൾ പിടിയിൽ. ഊന്നുകൽ കൊച്ചറക്കൽ വീട്ടിൽ രാജു (53) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. കോതമംഗലം ബാറിലെ അഭിഭാഷകനായ...
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ നങ്ങേലിപ്പടി – ഇളമ്പ്ര – 314 – പായിപ്ര റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നു.3 കോടി 50 ലക്ഷം രൂപ മുടക്കിയാണ് നവീകരിക്കുന്നത്.ഈ റോഡ് ആദ്യമായിട്ടാണ് ബി...
കോതമംഗലം: കശാപ്പ് ചെയ്യാനായി കൊണ്ടുവന്ന പോത്ത് ഇടഞ്ഞ് ഓടിയത് ഭീതി പരത്തി. പോത്താനിക്കാട് പുളിന്താനം മാവുടി കവലയിലെ ഇറച്ചി കടയിൽ കശാപ്പുചെയ്യുന്നതിനായി കൊണ്ടു വന്ന പോത്താണ് രാവിലെ 8.30 ഓടെ ഇടഞ്ഞ് ഓടിയത്....
കോട്ടപ്പടി : വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന കോട്ടപ്പടി പുതുക്കുന്നത്ത് പ്രൊഫ.പി.എ പൗലോസ് (86) നിര്യാതനായി. സെന്റ്.ജോസഫ് കോളേജ് ദർജിലിംഗ്,പശ്ചിമ ബംഗാളിൽ ദീർഘ കാലം അദ്ധ്യാപകനായിരുന്നു. ലെക്ചറർ യു സി കോളേജ്...
കോതമംഗലം : കോൺഗ്രസ് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ പേരിൽ മുത്തംകുഴി ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഫ്ലക്സ് ബോർഡ് രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധ ശക്തികൾ നശിപ്പിച്ചതിൽ കോൺഗ്രസ് മണ്ഡലം...
കോതമംഗലം: അടിവാട് ദേശീയ വായനശാലക്ക് സമീപം അതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു. ഞായര്‍ രാത്രി എട്ടോടെയാണ് സംഭവം. സ്വകാര്യ കെട്ടിടത്തില്‍ കൂട്ടമായി വാടകക്ക് താമസിക്കുന്ന ബംഗാള്‍ സ്വദേശികളാണ് ഏറ്റുമുട്ടിയത്. കുത്തിയ ശേഷം...
പോത്താനിക്കാട് : പല്ലാരിമംഗലം പഞ്ചായത്തിലെ 3-ാം വാർഡിലെ നൂറ് കണക്കിനാളുകൾ ഉപയോഗിച്ച് വന്നിരുന്ന കൂറ്റംവേലി – നിരവത്ത് പഞ്ചായത്ത് റോഡ് തകർന്ന് തരിപ്പണമായി. ഒരു വർഷം മുൻപ് ടാറിംങ്ങ് പൂർത്തികരിച്ചതിന് പിന്നാലെ വാട്ടർ...