കോതമംഗലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 33-)0 സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പോലീസ് ആധുനിക വൽക്കരണത്തിന്റെ മുഖങ്ങളും മാധ്യമങ്ങളും എന്ന വിഷയത്തിനെ ആസ്‌പദമാക്കി നടന്ന സംവാദം പി ഡബ്ല്യൂ ഡി റസ്റ്റ്...
കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൻറെ പരിധിയിൽ വരുന്ന കുട്ടമ്പുഴ ഗോത്രവർഗ്ഗ മേഖലകളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപാറ, വാരിയം,...
പെരുമ്പാവൂർ: സോഷ്യൽ മീഡിയാ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ അയച്ച യുവാവ് പിടിയിൽ. കാസർഗോഡ് ചട്ടഞ്ചാൽ നിസാമുദ്ദീൻ നഗർ മൊട്ടയിൽ വീട്ടിൽ സൽമാൻ പാരിസ് (20) നെയാണ് പെരുമ്പാവൂർ...
കോതമംഗലം :കോതമംഗലം മുനിസിപ്പാലിറ്റിയിൽ ‘മേരാ ലൈഫ് മേരി സ്വച്ച് ശഹർ’ ക്യാംപയിന് തുടക്കമായി.പോസ്റ്റർ പ്രകാശനം നഗരസഭയുടെ ശുചിത്വ അംബാസിഡറുമായ ആൻ്റണി ജോൺ എം എൽ എ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമിക്ക്...
മുവാറ്റുപുഴ : തൃക്കളത്തൂർ പള്ളിക്കാവിൽ ശീവേലി തിടമ്പും മറ്റും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. ആസ്സാം നാഗോൺ ജില്ലയിൽ ഡിംഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സാദിക്കുൽ ഇസ്ലാം (26) നെയാണ് മുവാറ്റുപുഴ പോലീസ്...
കോതമംഗലം: റിലയൻറ് ഫൗണ്ടേഷൻ ജില്ലയിലെ സർക്കാർ ആശുപത്രികൾക്ക് ഉപകരണങ്ങൾ നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം നടത്തി. വാരപ്പെട്ടി സർക്കാർ ആശുപത്രിക്ക് ഉപകരങ്ങൾ നൽകി കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് ജില്ലാ...
കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...
കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് മുൻ പ്രസിഡന്റ് എ ഗോപാലകൃഷ്ണൻ നായരുടെ ദേഹ വിയോഗത്തിൽ കോതമംഗലം ടൗൺ യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. യൂണിറ്റ് പ്രസിഡന്റ് എൽദോസ് ചേലാട്ടിൻ്റെ...
കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ ആദ്യ ജനകീയ ആരോഗ്യ കേന്ദ്രം നാഗഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു.കോട്ടപ്പടി പഞ്ചായത്തിലെ നാഗഞ്ചേരി ആരോഗ്യ ഉപ കേന്ദ്രത്തെയാണ് ജനകീയ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത് .ജനകീയ ആരോഗ്യ കേന്ദ്ര...
കോതമംഗലം: കോതമംഗലത്തെ ആദ്യ “കെ – സ്റ്റോർ” കവളങ്ങാട് പഞ്ചായത്തിലെ ആവോലിച്ചാലിൽ സ്ഥിതി ചെയ്യുന്ന എട്ടാം നമ്പർ റേഷൻകടയിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത്...