കോതമംഗലം : കേന്ദ്ര സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതുൾപ്പെടെ തൊഴിലാളി ദ്രോഹ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് മാർച്ച് 28, 29 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി അഖിലേന്ത്യാ തലത്തിൽ ആഹ്വാനം ചെയ്തിട്ടുള്ള...
കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ കംപ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിംഗ് കോഴ്സ് ആരംഭിക്കുന്നു. ഒരുമാസം ആണ് കോഴ്സ് കാലാവധി. പ്ലസ് ടു/ ഐടിഐ/ ഡിപ്ലോമ/ ഡിഗ്രി ആണ്...
കോതമംഗലം : തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഭദ്രകാളീ മറ്റപ്പിള്ളി നാരായണൻ നമ്പൂതിരി കൊടിയേറ്റി. പത്ത് ദിവസമാണ് തൃക്കാരിയൂർ ക്ഷേത്രത്തിൽ ഉത്സവം ആഘോഷിക്കുന്നത്. ദിവസവും പ്രസാദ ഊട്ട്, ദീപാരാധന, കാഴ്ച ശ്രീ...
കോതമംഗലം: പുന്നേക്കാട് പബ്ലിക് ലൈബ്രറി ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ മികച്ച പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ ഭാഗമാവുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന സൗജന്യ PSC കോച്ചിംഗ് ക്ലാസ്സുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് V.C. ചാക്കോ നിർവഹിച്ചു....
കോതമംഗലം : ഡിജിറ്റൽ സർവ്വെയുടെ രണ്ടാം ഘട്ടത്തിൽ കോതമംഗലം താലൂക്കിലെ കൂടുതൽ വില്ലേജുകളെ ഉൾപ്പെടുത്തി റീസർവ്വേ നടപടികൾ പൂർത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയിൽ വ്യക്തമാക്കി. ഡിജിറ്റൽ സർവ്വേയുടെ ഭാഗമായി...
കോതമംഗലം : ചൂണ്ടുവിരൽ പിറകിലോട്ട് മടക്കി കൈപ്പത്തിയിൽ മുട്ടിച്ച് ഒരു മണിക്കൂർ പത്തു മിനിറ്റ് ഒൻപത് സെക്കന്റ് കൊണ്ട് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ പിണ്ടിമന മുത്തംകുഴി സ്വദേശി ജെസ്സ് എം...
കോതമംഗലം : കോതമംഗലത്ത് നിയന്ത്രണം വിട്ട കാർ എതിർവശത്തെ തട്ടുകടയിലേക്ക് പാഞ്ഞുകയറി. ഇന്ന് ഉച്ചക്കാണ് അപകടം നടന്നത്. കോതമംഗലം ടൗണിൽ കുരുർ പാലത്തിന് സമീപം വളവിൽ വച്ചാണ് കാർ നിയന്ത്രണം വിട്ടത്. നിയന്ത്രണം...
കോതമംഗലം : നിരാലംബരായ മനുഷ്യരെ ചേർത്ത് പിടിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്ന പീസ് വാലിയുടെ ശൈലി മാനവികതയുടെ ഉദാത്തമായ മാതൃകയാണെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ്. മനുഷ്യന്റെ അഹന്തക്കും അഹങ്കാരത്തിനും...
കോതമംഗലം: വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെ.എസ്. ഇ.ബി ജീവനക്കാരന് ആക്രമണം. കോഴിപ്പിള്ളി ചിറയത്ത് സി എൻ.സിബി (49) കഴിഞ്ഞ ദിവസം വെളിയേച്ചാലിൽ വച്ച് വീട്ടുടമ അതിക്രൂരമായി അക്രമച്ചതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ കീരമ്പാറയിൽ നിന്നും...
കോതമംഗലം : കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) എറണാകുളം ജില്ലാ നേതൃസമ്മേളനവും പുനഃസംഘടനയും നടന്നു. എറണാകുളം ജില്ലാ പ്രസിഡൻ്റായി കോട്ടപ്പടി സ്വദേശി ബിനിൽ യൽദോ ആലക്കരയെയും ഓഫീസ് ചാർജ്ജ് ജനറൽ സെക്രട്ടറിയായി ജിനു...