Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം : മലങ്കര സഭാതർക്കം പരിഹരിക്കുന്നതിനു വേണ്ടി കോതമംഗലം മിന ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. നിയമ പരിഷ്കരണ കമ്മീഷൻ ചെയർമാനായ ജസ്റ്റീസ് കെ.ടി.തോമസ് കേരള സർക്കാരിന് സമർപ്പിച്ച ചർച്ച്...

CHUTTUVATTOM

കവളങ്ങാട് : വളർത്തു പൂച്ചയെ വിഴുങ്ങിയ മൂർഖൻ പാമ്പിനെ പിടികൂടി. ഊന്നുകൽ പോലീസ് സ്റ്റേഷന് എതിർവശത്തുള്ള വീടിൻ്റെ പുറകിൽ കൂട്ടിയിട്ടിരുന്ന വിറകുകൾക്കിടയിലാണ് ആദ്യം പാമ്പിനെ കണ്ടത്. വിറകുകൾക്കിടയിൽ നിന്ന് ബഹളം കേട്ട് വീട്ടുകാർ...

NEWS

കോതമംഗലം: കോതമംഗലത്തിനും അടിവാടിനും ഇടയിലുള്ള പിടവൂര്‍ കവലയിലാണ് രാത്രിയിൽ പൂജക്കുള്ള ശ്രമം നടന്നത്.  വാഹനത്തില്‍ പോയവരാണ് പൂജക്കുള്ള ശ്രമം നടക്കുന്നത് കണ്ടത്. കവലയുടെ നടുവില്‍ പച്ചക്കറികളും പഴങ്ങളും പൂവന്‍കോഴിയും വിളക്കും വച്ചായിരുന്നു കൂടോത്ര...

NEWS

കോതമംഗലം : ബുധനാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റും മഴയും കോതമംഗലത്തെ കാർഷിക മേഖലക്ക് കനത്ത പ്രഹരമാണ് ഉണ്ടാക്കിയത്. കോതമംഗലം മുനിസിപ്പാലിറ്റി, കീരംപാറ, കവളങ്ങാട്, നെല്ലിക്കുഴി, പിണ്ടിമന,കുട്ടമ്പുഴ, വാരപ്പെട്ടി, പോത്താനിക്കാട് തുടങ്ങിയ പഞ്ചായത്തുകളിലാണ്...

NEWS

കോതമംഗലം : പി.കെ കുര്യാക്കോസിന്റെ വിയോഗത്തിലൂടെ കർമ്മ നിരതമായ ജീവിതത്തിന് വിരാമമായതായി കോതമംഗലം എം എൽ എ ആന്റണി ജോൺ പറഞ്ഞു. കോതമംഗലത്തെ സാംസ്കാരിക സാമൂഹ്യ രംഗത്ത് നിറഞ്ഞു നിന്ന് പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു...

AGRICULTURE

പിണ്ടിമന : കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കൊടുംകാറ്റിലും പേമാരിയിലും പിണ്ടിമന പഞ്ചായത്തിലും ലക്ഷങ്ങളുടെ കൃഷി നാശംസംഭവിച്ചു. മുത്തംകുഴി പള്ളിക്കമാലി എം.വി.ശശിയുടെ തൃക്കാരിയൂർ ഭാഗത്ത് പാട്ടത്തിന് കൃഷി ഇൻഷൂർ ചെയ്ത കുലച്ച എഴുന്നൂറോളം ഏത്തവാഴകൾ...

NEWS

കുട്ടമ്പുഴ: മഴക്കാലങ്ങളിൽ വീടുകളിൽ വെള്ളം കയറാതിരിക്കാൻ ഓപ്പറേഷൻ വാഹിനി പദ്ധതി കുട്ടമ്പുഴയിൽ ആരംഭിച്ചു. എറണാകുളം ജില്ലാ കളക്ടർ നേതൃത്വം നൽകുന്ന പദ്ധതിയാണിത്. കുട്ടമ്പുഴ ഒന്നാം പാറയിൽ നിന്നും 200 മീറ്ററോളം പുഴയിലേക്ക് തോടിൻ്റെ...

AGRICULTURE

കോതമംഗലം: ബുധനാഴ്ച്ച വീശിയടിച്ച ശക്തമായ കാറ്റിൽ പാലമറ്റത്ത് മുന്നോറോളം വാഴകൾ ഒടിഞ്ഞു. കീരമ്പാറ പഞ്ചായത്തിലെ പാലമറ്റത്ത് കൃഷി ചെയ്തിരുന്ന കദളിപ്പറമ്പിൽ കെ. ഡി. വർഗ്ഗീസിൻ്റെ വാഴകൃഷിയാണ് കാറ്റിൽ നശിച്ചത്. ഓണവിപണി ലക്ഷ്യമാക്കി കൃഷി...

CHUTTUVATTOM

നെല്ലിക്കുഴി : വേനൽമഴക്കൊപ്പമെത്തിയ കാറ്റിലും മഴയിലും വൻ നാശനഷ്ട്ടം. നെല്ലിക്കുഴി 314 പീസ് വാലിക്ക് സമീപം ആനാംകുഴി രമണൻ്റെ വീടിൻ്റെ മേൽക്കൂര പൂർണമായും കാറ്റെടുത്തു. കാറ്റിന്റെ സമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നത് വലിയ ദുരിതം...

NEWS

കോതമംഗലം : ഇന്നലെ ഉണ്ടായ വേനൽ മഴയിലും കാറ്റിലും കനത്ത നാശ നഷ്ടം ഉണ്ടായ കവളങ്ങാട്, കീരംപാറ, കുട്ടമ്പുഴ എന്നീ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു....

error: Content is protected !!