കവളങ്ങാട് : ഊന്നുകല്ലിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തെ കയ്യാല പൊത്തിൽ കണ്ട മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ പിടികൂടി. വ്യാഴാഴ്ച്ച വൈകിട്ടാണ് വീട്ടുമുറ്റത്തെ കയ്യാലപ്പൊത്തിലൊളിച്ച പാമ്പിനെ വീട്ടുകാർ കാണുന്നത്. പാമ്പിൻ കുഞ്ഞിനെ കണ്ട വിട്ടുകാർ...
പിണ്ടിമന: അയിരൂർപ്പാടത്ത് വീട്ടിനോട് ചേർന്ന് കണ്ടെത്തിയ കൂറ്റൻ അണലിപ്പാമ്പിനെ ഇന്ന് പിടികൂടി. അയിരൂർപ്പാടം സ്വദേശി മുഹമ്മദിൻ്റെ വീടിനോട് ചേർന്നുള്ള സ്ലാബിനടിയിലാണ് അണലിയെ കണ്ടത്. രണ്ട് മൂന്ന് ദിവസമായി അണലി ഈ സ്ലാബിനടിയിൽ ഒളിച്ചിരിക്കുകയായിരുന്നു. നാട്ടുകാർ...
കോതമംഗലം :സർവീസിൽ നിന്ന് വിരമിക്കുന്ന ജൂനിയർ റെഡ്ക്രോസ്സ് എറണാകുളം ജില്ലാ കോർഡിനേറ്ററും കോതമംഗലം മാർബേസിൽ ഹൈസ്കൂൾ അധ്യാപികയുമായ ഗ്രേസി N. C, കോതമംഗലം സബ്ജില്ലയിലെ കൗൺസിലർമാരായ അയ്യങ്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ അധ്യാപിക K....
കോതമംഗലം :- കോതമംഗലം മണ്ഡലത്തിലെ കീരംപാറ സ്മാർട്ട് വില്ലേജ് ഓഫീസ് മെയ് 7 ന് റവന്യൂ മന്ത്രി കെ രാജൻ നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.സർക്കാരിന്റെ സ്മാർട്ട്...
അടിവാട് : അടിവാട് ടൗണിലും പരിസര പ്രദേശങ്ങളിലും സമീപകാലത്തായി തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസ്സം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് പോത്താനിക്കാട് കെ എസ് ഇ ബി...
കോതമംഗലം : കോതമംഗലം നഗരസഭ പെരിയാർ,മൂവാറ്റുപുഴയാർ എന്നിവയിലും ഇവയുടെ കൈവഴികളിലും അടിഞ്ഞു കൂടിയിരിക്കുന്ന മണ്ണ്, ചെളി എന്നിവ നീക്കം ചെയ്യുന്നതിന് ഓപ്പറേഷൻ വാഹിനി എന്ന പദ്ധതിയുടെ ഭാഗമായി കോതമംഗലം നഗരസഭയിലെ കുരൂർ തോട്...
കോതമംഗലം : തൊണ്ണൂറ്റി രണ്ടു വയസ്സുണ്ട് പാറുക്കുട്ടിയമ്മക്ക്. കാഴ്ചയില്ലാത്ത മകൾ അമ്മിണിക്ക് അറുപതും. പെരുമ്പാവൂർ ഇരിങ്ങോളിലെ ഒറ്റമുറി വീട്ടിലാണ് ഈ അമ്മയും മകളും കഴിഞ്ഞിരുന്നത്. മകൾക്ക് ഒരു വയസുള്ളപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു പോയതാണ്....
മുവാറ്റുപുഴ: യുവാവിനെ തട്ടിക്കൊണ്ടുപോയി മുടിയും താടിയും മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ഈസ്റ്റ് വാഴപ്പിള്ളി ഇലാഹിയ നഗർ ഭാഗത്തു പെണ്ടാണത്ത് വീട്ടിൽ ദിലീപ് (48), മകൻ അഖിൻ (21), മുടവൂർ കൊഞ്ഞരവേലിൽ പുത്തൻവീട്ടിൽ...
മുവാറ്റുപുഴ : യുവതിയെ ഉപദ്രവിച്ച കേസിൽ കടയുടമ അറസ്റ്റിൽ. പേഴയ്ക്കാപ്പിള്ളി ആശുപത്രി പരിസരത്ത് റോഡരുകിൽ വെച്ച് യുവതിയെ മർദ്ദിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിൽ പായിപ്ര പെഴക്കപ്പിള്ളി വടയത്ത് വീട്ടിൽ നവാസ് മുഹമ്മദ്...
പെരുമ്പാവൂർ : പെരുമ്പാവൂർ എം എൽ എ അഡ്വ.എൽദോസ് കുന്നപ്പിള്ളിൽ എ പി ജെ അബ്ദുൾ കലാം ടെക്നോളജി ക്കൽ യൂണിവേഴ്സിറ്റി(കെ ടി യു )യുടെ ബോർഡ് ഓഫ് ഗവർണേഴ്സിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. എൽദോസ്...