പെരുമ്പാവൂർ : താലൂക്ക് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കായി ഒരുകോടി അറുപത്തിമൂന്ന് ലക്ഷം രൂപ അനുവദിച്ചു. കേന്ദ്ര ഗവൺമെൻറ് പദ്ധതിയായ എൻ ആർ എഛ് എം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൂടുതൽ തുക അനുവദിച്ചത്. മുൻപ്...
പെരുമ്പാവൂർ : കോളേജ് വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് ഡെബിപൂര് സ്വദേശി ബിശ്വജിത്ത് സർക്കാർ (25) നെയാണ് തടിയിട്ടപറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് വീട്ടിൽ നിന്നും...
കോതമംഗലം: നിയോജക മണ്ഡലത്തിലെ വടാട്ടുപാറ, കുട്ടമ്പുഴ , നേര്യമംഗലം, കോട്ടപ്പടി, കീരംപാറ പ്രദേശങ്ങളിൽ വന്യജീവി ആക്രമണത്തിൽ ജനങ്ങൾ കടുത്ത ആശങ്കയിൽ ആണ് . കർഷകരുടെ ഏക്കർ കണക്കിനു കൃഷി ഭൂമിയാണ് വന്യജീവി ആക്രമണത്തിൽ...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ടിൽക്രിക്കറ്റ് ടൂർണ്ണമെന്റ് നടത്തി. കേരള പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ക്രിക്കറ്റ് ടൂർണ്ണമെന്റ് നടത്തിയത്. മത്സരങ്ങളുടെ ഉത് ഘാടനം ഇടുക്കി...
കോതമംഗലം: അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ നിയോജകമണ്ഡലങ്ങളിലെ ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റ് ടീം സന്നദ്ധ പ്രവർത്തകർക്കായി ദുരന്ത നിവാരണ പ്രവത്തനങ്ങൾക്കായി...
പെരുമ്പാവൂർ : കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപത്തായി പ്രവർത്തിച്ചിരുന്ന എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ഓഫീസ് പാർക്കിങ്ങും മറ്റു സൗകര്യങ്ങളും കണക്കിലെടുത്ത് ഇരിങ്ങോൾ റോട്ടറി ക്ലബ് നു സമീപം 11/05/2022...
കോതമംഗലം : കോട്ടപ്പടി വടക്കുംഭാഗത്ത് കൃഷിയിടത്തിൽ ഇറങ്ങിയ ആന മഞ്ഞളും, കച്ചോലവും നശിപ്പിച്ചു; ഇന്നലെ രാത്രിയായിരുന്നു സംഭവം. കർഷകനായ കല്ലൂപ്പാറ, എൽദോസ് വർഗീസ് പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വന്നിരുന്ന ഒരേക്കറോളം സ്ഥലത്തെ കൃഷിയാണ്...
കുട്ടമ്പുഴ: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി പതിനഞ്ചാം വാർഡ് സൂര്യ വനിത കൂട്ടായ്മയുടെ പച്ചക്കറി തൈ നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ നിർവ്വഹിച്ചു. ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ...