കോതമംഗലം : കഴിഞ്ഞ 45 വർഷക്കാലമായി നെല്ലിക്കുഴി പഞ്ചായത്തിലെ കാഞ്ഞിരക്കാട്ട് മോളം 52-ാം നമ്പർ അംഗൻവാടിയിൽ ആയിരക്കണക്കിന് കുരുന്നുകൾക്ക് ആദ്യാക്ഷരം പഠിപ്പിച്ച് അവരെ പരിചരിച്ച ഷൈലജ ടീച്ചർക്ക് പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും...
കവളങ്ങാട്: ശനിയാഴ്ച പകല്‍ അടിവാട് യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ പോത്താനിക്കാട് പൊലീസ് കേസെടുത്തു. പോത്താനിക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് വെട്ടിത്തറ പാലക്കുന്നേല്‍ ഫൈസലിന്റെ ഭാര്യയും അശമന്നൂര്‍ മേതല കനാല്‍പാലം വിച്ചാട്ട് പറമ്പില്‍...
കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ വച്ച് നടന്ന യാക്കോബായ സൺഡേ സ്കൂൾ അസ്സോസിയേഷന്റെ ശതാബ്‌ദി സമ്മേളനം വിവിധ പരിപാടികളോടെ സമാപിച്ചു. ശതാബ്ദി...
പിണ്ടിമന: കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ “ഞങ്ങളും കൃഷിയിലേക്ക് “പദ്ധതി പ്രകാരം കുട്ടികളിൽ കാർഷിക അറിവുകൾ പകർന്നു നൽകുന്നതിൻ്റെ ഭാഗമായി പിണ്ടിമന കൃഷിഭവൻ പരിധിയിൽ വരുന്ന പതിനാറ് അങ്കണവാടികൾക്ക് സൗജന്യമായി ഗ്രോബാഗുകൾ വിതരണം...
കോതമംഗലം: കോതമംഗലത്ത് ഓട്ടോറിക്ഷയും ബെൻസ് കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ശനിയാഴ്ച്ച പുലർച്ചെ ഹൈറേഞ്ച് ജംഗ്ഷനിലാണ് അപകടമുണ്ടായത്. പിണ്ടിമന സ്വദേശി സന്തോഷം ഭാര്യ ജിഷയും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് ബെൻസ് കാറുമായി കൂട്ടിയിടിച്ചത്.ഗുരുതരമായി...
കോതമംഗലം: കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ഉള്ള സ്ത്രീകളുടെ മൂത്രപ്പുര എത്രയും വേഗം ശരിയാക്കി നൽകുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കോതമംഗലം ജനകീയ കൂട്ടായ്മ. അതോടൊപ്പം പള്ളിത്താഴം ഉൾപ്പെടെ ടൗണിന്റെ പ്രധാന ഭാഗങ്ങളിൽ മൂത്രപ്പുരകൾ...
കോതമംഗലം :- വാരപ്പെട്ടി പഞ്ചായത്ത് മൈലൂർ ആറാം വാർഡ് ഉപതെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്.എൽ ഡി എഫ് സ്ഥാനാർത്ഥി ഷിബു വർക്കിയുടെ തെരഞ്ഞെടുപ്പ് പൊതു പര്യടനം സമാപിച്ചു. ഏറാമ്പ്രയിൽ നിന്നും ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ...
കോതമംഗലം: 2022 മെയ് 15 ന് കോതമംഗലം മാർ തോമ ചെറിയ പളളിയിൽ വച്ച് നടക്കുന്ന മലങ്കര യാക്കോബായ സിറിയാൻ സൺഡേ സ്കൂൾ അസോസിയേഷൻ ശതാബ്ദി സമ്മേളനത്തിന് മുന്നോടിയായി വാഹന വിളംബര റാലി...
പെരുമ്പാവൂർ: മോട്ടോർ സൈക്കിൾ മോഷ്ടാവ് വാഹന പരിശോധനക്കിടെ അറസ്റ്റിൽ. കൂവപ്പടി ഐമുറി തൊടാപ്പറമ്പ് ഭാഗത്ത് കളമത്ത് വീട്ടിൽ അനന്തു (22) വിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പെരുമ്പാവൂർ റിലയൻസ് മാളിന്...
കോതമംഗലം : 2018 ലെ പ്രളയത്തിലും 2019 ലെ വെള്ളപ്പൊക്കത്തിലും ഭൂതത്താൻകെട്ടിൽ വൻതോതിൽ ചെളിയും മണ്ണും അടിഞ്ഞു കൂടിയിരുന്നു.ഇതു മൂലം ടൂറിസത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്.മേൽ സാഹചര്യത്തിൽ ചെളിയും മണ്ണും നീക്കം ചെയ്യണമെന്ന്...