കോതമംഗലം:- രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് കോതമംഗലത്ത് പിടിയിൽ. ഇന്ന് ശനിയാഴ്ച്ച രാത്രിയാണ് പ്രതി എക്സൈസിൻ്റെ പിടിയിലായത്. കുട്ടമംഗലം, തേൻകോട് സ്വദേശി റിൻസ് (25) ആണ് രണ്ടരക്കിലോ കഞ്ചാവുമായി പിടിയിലായത്. തങ്കളത്ത് വച്ച് കൈയിൽ...
കോതമംഗലം: എന്റെനാട് ജനകീയ കൂട്ടായ്മയുടെ ആറാം വാര്‍ഷികാഘോഷവും പുതിയ പദ്ധതി പ്രഖ്യാപനവും നടത്തി. നിലവിലുള്ള പദ്ധതികള്‍ കാലാനുസൃതമായി പുതുക്കിയും നൂതനമായ പുതിയ പദ്ധതി വിഭാവനം ചെയ്തും ഈ വര്‍ഷം നടപ്പാക്കും. ഉന്നത വിദ്യാഭ്യാസത്തിനു...
പെരുമ്പാവൂർ : ഇരുചക്ര വാഹന മോഷ്ടാക്കൾ അറസ്റ്റിൽ. അറയ്ക്കപ്പടി മേപ്പുറത്തുപടി പുതുപ്പാറക്കാവ് ഭാഗത്ത് ചിറ്റേത്ത്പറമ്പിൽ വീട്ടിൽ വിഷ്ണു (22), കുട്ടമ്പുഴ മാമലക്കണ്ടം ഭാഗത്ത് മറ്റത്തിൽ വീട്ടിൽ നിന്നും ഇപ്പോൾ വളയൻചിറങ്ങര റബർ പാർക്ക് ഭാഗത്ത്...
കുട്ടമ്പുഴ : വടാട്ടുപാറയിൽ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികൾ ഫോറസ്റ് സ്റ്റേഷൻ ഉപരോധിച്ചു. ഡീൻ കുര്യാക്കോസ് MP യുടെ ഇടപെടലിൽ സമരം അവസാനിച്ചു. അതി രൂക്ഷമായ കാട്ടാന ശല്യം മൂലം ജനങ്ങൾ പൊറുതിമുട്ടിയ...
കോതമംഗലം : പിണ്ടിമന ഗ്രാമീൺ നിധി ലിമിറ്റഡ് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി പിണ്ടിമന പഞ്ചായത്തിലുള്ള സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ള മുഴുവൻ ഡയാലിസിസ് രോഗികൾക്കും കഷ്ടപ്പെടുന്ന ക്യാൻസർ രോഗികൾ ഉൾപ്പെടെ 13 പേർക്ക്...
കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച ഭൂതത്താൻകെട്ട് – വേട്ടാമ്പാറ ഡീവിയേഷൻ റോഡിൻ്റെ ഉദ്ഘാടനം വേട്ടമ്പാറ പീലി കയറ്റം...
കോതമംഗലം :വയനാട്ടിൽ മതേതരത്തിന്റെ ദേശിയ നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസ് നിന്ദ്യമായി തല്ലി തകർത്ത SFI ഗുണ്ടകളുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കോതമംഗലം കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു....
കോട്ടപ്പടി : രാത്രി കാലങ്ങളിൽ കാട്ടാനയുടെ ആക്രമണം രൂക്ഷമായ പ്രദേശമാണ് വാവേലി. കൃഷി നാശം വരുത്തിയിരുന്ന കാട്ടാനകൾ ഇപ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അവസ്ഥയാണ് ഉള്ളത്. ഇന്ന് വെള്ളിയാഴ്ച്ച രാത്രി പത്ത്...
കോതമംഗലം: മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ഭയപ്പെടുത്തി തെരുവ് നായ്ക്കൾ വിലസുന്നു. ആയിരക്കണക്കിന് യാത്രക്കാർ വന്നു പോകുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ കൂട്ടമായിട്ടാണ് തെരുവ് നായ്ക്കൾ വിലസുന്നത്. ബസ് സ്റ്റാൻഡിൽ സമീപത്തെ സ്ഥാപനങ്ങളിൽ നിന്നുമുള്ള...
കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവൻ്റെ നേതൃത്വത്തിൽ ചേലാട് ഗവ.യു.പി സ്കൂളിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം...