CHUTTUVATTOM
മൂവാറ്റുപുഴ: കച്ചേരിത്താഴത്തെ പോലീസ് എയിഡ് പോസ്റ്റിനു ( പൊലീസ് കിയോസ്‌ക്) പുതിയ കെട്ടിടം. എല്ലാവരിലും കൗതുകം ഉണര്‍ത്തുന്നവിധത്തില്‍ ഈ കെട്ടിടത്തിന്റെ മേല്‍ക്കൂര പൊലീസ് തൊപ്പിയുടെ മാതൃകയിലാണ് നിര്‍മിച്ചിട്ടുള്ളത്. ലയണ്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നഗരസഭയുടേയും...