CHUTTUVATTOM
കോതമംഗലം: സംസ്ഥാന സർക്കാർ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യമായി വിതരണം ചെയ്യുന്ന ഓണക്കിറ്റിൻ്റെ വിതരണം കോതമംഗലത്തെ മുഴുവൻ റേഷൻ കടകളിലും ആരംഭിച്ചു.കശുവണ്ടിപ്പരിപ്പ്, നെയ്യ്, മഞ്ഞൾപ്പൊടി, മുളക് പൊടി, ഏലക്ക...