കോതമംഗലം : കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സാമുദായിക ശാക്തീകരണ പദ്ധതി ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉത്ഘാടനം ചെയ്തു. സാമുദായിക ശാക്തീകരണം കാലഘട്ടത്തിൻ്റെ ആവശ്യമാണന്ന് പിതാവ് പറഞ്ഞു. ക്രൈസ്തവ...
മുവാറ്റുപുഴ : മുവാറ്റുപുഴ, കലൂരിൽ വൻ കഞ്ചാവ് വേട്ട. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് സെൻട്രൽ സോൺ എക് സൈസ് കമ്മീഷണർ സ്ക്വാഡ് മൂവാറ്റുപുഴയിൽ നടത്തിയ റെയ്ഡിൽ 79.706 കിലോ കഞ്ചാവുമായി നാലു പേർ...
കവളങ്ങാട് : നെല്ലിമറ്റം കോളനിപടിയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് കൊച്ചി – ധനുഷ്ക്കോടി ദേശീയ പാതയിൽ അര മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. ഇന്ന് രാവിലെ പതിനൊന്ന്മണിയോടെയാണ് അപകടം നടന്നത്. മൂന്നാറിൽ നിന്ന്...
നെല്ലിക്കുഴി : നെല്ലിക്കുഴി കവലയിൽ കംഫർട്ട് സ്റ്റേഷനും, ബസ് വെയ്റ്റിംഗ് ഷെഡും നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ വേറിട്ട സമരം. കോതമംഗലം MLA ആന്റണി ജോണിനെ കൊണ്ട് പ്രതീകാത്മക ഉൽഘാടനം നടത്തിയാണ് യൂത്ത് കോൺഗ്രസ്...
കോതമംഗലം: കെ പി എം എസ് കോതമംഗലം യൂണിൻ്റെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ അവിട്ടാഘോഷം ഉദ്ഘാടനം ആൻ്റണി ജോൺ എം.എൽ എ നിർവഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ബഷീർ മുഖ്യ...
കോതമംഗലം: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എ. യൂസുഫ് പല്ലാരിമംഗലത്തിന്റെ 50 കവിതകളുടെ സമാഹാരമായ ‘പെങ്ങള്‍ നട്ട പൂക്കള്‍’ പ്രകാശനം ചെയ്തു. അടിവാട് വ്യാപാര ഭവന്‍ ഹാളില്‍ വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് നടന്ന ചടങ്ങ്...
കോതമംഗലം : കോട്ടപ്പടി കുടിവെള്ള പദ്ധതി 4.5 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തിയായി.നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.പദ്ധതിയുടെ ഭാഗമായി നിലവിലുള്ള പ്ലാവിൻ ചുവട്...
കോതമംഗലം : കീരംപാറ സെൻ്റ് സെബാസ്റ്യൻസ് ഇടവക ചെങ്കര മദർ തെരെസ കുടുംബ യൂണിറ്റിൽ നിർമ്മിക്കുന്ന ഭവനത്തിൻ്റെ ശിലാസ്ഥാപനം കോതമംഗലം രൂപത വികാരി ജനറാൾ മോൺസിൻജർ ഫ്രാൻസിസ് കീരംപാറ നിർവഹിച്ചു. കീരംപാറ ഇടവകയിലെ...
കോതമംഗലം : കോഴിഫാമിൽക്കയറി കോഴിയെ അകത്താക്കിയ കൂറ്റൻ പെരുമ്പാമ്പിനെ ഇന്ന് ചെറുവട്ടൂരിൽ നിന്ന് പിടികൂടി. ചെറുവട്ടൂർ, കോട്ടേപ്പീടികയിലുള്ള കോഴിഫാമിലാണ് പെരുമ്പാമ്പ് എത്തിയത്. ശബ്ദം കേട്ട് എത്തിയവർ പാമ്പിനെ കണ്ട വിവരം കോതമംഗലം ഫോറസ്റ്റ്...
കോതമംഗലം: തട്ടേക്കാട് പാലത്തിന് സമീപം പെരിയാർ പുഴയിൽ സെപ്തംബർ രണ്ടിന് കണ്ടെത്തി കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അഞ്ജാത മൃതദേഹം പോസ്റ്റ് മാർട്ടത്തിന് ശേഷം സംസ്‌കരിച്ചു. മൃതദേഹം ആരുടേതാണന്ന് ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് ദിവസം...