കീരംപാറ : പുന്നേക്കാട് കവലക്ക് സമീപം റോഡരികിൽ നിന്ന് ഇന്നലെ അർദ്ധരാത്രി പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി 11 മണിയോടെയാണ് പുന്നേക്കാട് കവലക്ക് സമീപം റോഡരികിൽ പെരുമ്പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട സമീപ...
കോതമംഗലം : നവാഭിഷിക്തനായ മലബാർ സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്ത മോർ സ്തേഫാനോസ് ഗീവർഗീസ് മലങ്കര മണ്ണിൽ എത്തിച്ചേർന്നു. ഇന്നലെ പുലർച്ചെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്തയെ മോർ...
കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ കൊള്ളിപ്പറമ്പ് സാംസ്കാരിക നിലയത്തിന് 44 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോട്ടപ്പടി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ കൊള്ളിപ്പറമ്പ് കളിസ്ഥലത്തോട് ചേർന്നുള്ള 11...
കോതമംഗലം : കൈവശ വന ഭൂമിയിൽ നിന്ന് 20 മരങ്ങൾ മുറിച്ചതിന് നേര്യമംഗലത്ത് അഞ്ച് പേർ അറസ്റ്റിൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നേര്യമംഗലം റേഞ്ചിലെ വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുളമാൻകുഴി കോളനിയിലെ...
കോതമംഗലം: സിഐടിയു യൂണിയൻ ഏരിയ നേതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കോതമംഗലം ഗ്യാസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഏരിയ സെക്രട്ടറി പിണ്ടിമന മുത്തംകുഴി മുട്ടത്ത്പാറ എം എസ് നിധിൻ (37)...
കോതമംഗലം : ചേലാട് തെരുവുനായ്ക്കളുടെ ശല്യം ഏറിവരുന്നതായി പരാതി. പിണ്ടിമന ,കീരംപാറ പഞ്ചായത്തുകളും കോതമംഗലം മുനിസിപ്പാലിറ്റിയും സംഗമിക്കുന്നിടമാണ് ചേലാട്. പോളിടെക്നിക് ,ദന്തൽ കോളേജ് ,ഹയർ സെക്കൻ്ററി സ്കൂൾ ,സർക്കാർ സ്കൂൾ , BRC തുടങ്ങിയ...
കോട്ടപ്പടി : കോട്ടപ്പടി പുതുക്കുന്നത്ത് പോൾ വറുഗീസ് (66) നിര്യാതനായി. (തോളേലി എം.ഡി. ഹൈസ്ക്കൂൾ മുൻ ഹെഡ് മാസ്‌റ്റർ ). ഭാര്യ ലിസി, കോട്ടപ്പടി കൊറ്റാലിൽ കുടുംബാഗം(കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കണ്ടറി...
ബെയ്റൂട്ട് : യാക്കോബായ സുറിയാനി സഭയില്‍ രണ്ട് മെത്രാപ്പോലീത്തന്മാര്‍ നവാഭിഷിക്തരായി. മര്‍ക്കോസ് ചെമ്പകശ്ശേരില്‍ റമ്പാനെ മര്‍ക്കോസ് മോര്‍ ക്രിസ്റ്റോഫോറോസ് എന്ന നാമധേയത്തിലും കുറ്റിപറിച്ചേല്‍ ഗീവര്‍ഗീസ് റമ്പാനെ ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് എന്ന നാമധേയത്തിലും...
കോതമംഗലം : കോതമംഗലം മുനിസിപ്പല്‍ ടൗണ്‍ ബസ് സ്റ്റാന്‍റില്‍ എസ്.എഫ്.ഐ.-ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകരും ഒരു സംഘം യുവാക്കളും തമ്മില്‍ ഇന്ന് വൈകിട്ട് ഏറ്റുമുട്ടി. ലഹരി വില്‍പ്പനയെ ചോദ്യം ചെയ്തതിന്‍റെ പേരില്‍ ലഹരി മാഫിയ സംഘമാണ് ആക്രമണം...
കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ ചേറങ്ങനാൽ – നേര്യമംഗലം മലയോര ഹൈവേയിൽ അടിയന്തിര അറ്റകുറ്റ പണികൾക്കായി 60 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.20 ലക്ഷം...