കോതമംഗലം : കോതമംഗലത്ത് മഹാ വിസ്മയ കലാ സംഗമം . രാജ്യത്തെ 155 മജീഷ്യൻമാർ പങ്കെടുത്തു. കൊറോണയെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന മാജിക് മേഖല വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായിട്ടായിരുന്നു വിസ്മയ കലാ സംഗമം സംഘടിപ്പിച്ചത്....
കോതമംഗലം :- കോതമംഗലത്തിന് സമീപം ചെമ്മീൻകുത്തിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ജലപ്രവാഹം തുടങ്ങിയിട്ട് ഒരു മാസമായിട്ടും വാട്ടർ അതോറിറ്റി അനാസ്ഥ തുടരുന്നു. ചേലാട്- മാലിപ്പാറ റോഡിൽ ചെമ്മീൻകുത്ത് കവലയിലാണ് വാട്ടർ അതോറിറ്റിയുടെ...
കോതമംഗലം : ചാത്തമറ്റം ഊരംകുഴിറോഡിൽ പല്ലാരിമംഗലം മുതൽ കുടമുണ്ട വരെയുള്ള റോഡ് ആധുനീക നിലവാരത്തിൽ നവീകരിക്കാൻ 2 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു . റോഡ്...
കോതമംഗലം :- നെല്ലിക്കുഴി ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ സംരക്ഷണ ഭിത്തി നെല്ലിക്കുഴി പഞ്ചായത്ത് ദയാ ബഡ്സ് സ്കൂൾ കെട്ടിടത്തിനും സ്കൂൾ ബസ്സിനു മുകളിലേക്കും ഇടീഞ്ഞു വീണു. ഇന്നലെ രാത്രിയാണ് ഹൈസ്കൂളിൻ്റെ സംരക്ഷണഭിത്തി തൊട്ടു ചേർന്ന്...
കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സിയുടെ പുതിയ സംരംഭമായ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് പദ്ധതിയുടെ കോതമംഗലം ഡിപ്പോ തലപ്രവർത്ത ഉദ്‌ഘാടനം ആൻറണി ജോൺ എം എൽ എ നിർവ്വഹിച്ചു...
കോതമംഗലം : കാരിത്താസ് ഇന്ത്യയുടെയും കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്റെയും മദ്യവി സമിതിയുടെയും നേതൃത്വത്തിൽ കേരളത്തിലെ 32 രൂപതകളിലും നടപ്പിലാക്കുന്ന ” സജീവം ” ലഹരി വിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായി കോതമംഗലം രൂപത...
പോത്താനിക്കാട് : 27 വർഷമായി പേര് മാറ്റി അടിവാട് താമസിച്ചു വന്ന മിനി രാജുവിനെ പോലീസ് പിടികൂടി. കൊലപാതക കേസിൽ ശിക്ഷ വിധിച്ച ശേഷം ഒളിവിൽ പോയ കുറ്റവാളി 27 വർഷങ്ങൾക്ക് ശേഷമാണ്...
മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...
കോതമംഗലം: കോതമംഗലം MLA ആൻറണി ജോണിൻ്റെ, മലയൻകീഴിനു സമീപം പ്രവർത്തിച്ചു വന്നിരുന്ന MLA ഓഫീസ് കോതമംഗലം ലയൺസ് ഹാളിനു സമീപമുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. പുതിയ എംഎൽഎ ആഫീസിൻ്റെ ഉൽഘാടനം മന്ത്രി P....
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ ആന്റണി ജോൺ എം എൽ എ കഴിഞ്ഞ 7 വർഷമായി നടപ്പാക്കിവരുന്ന കൈറ്റ് ( കോതമംഗലം ഇന്നോ വേറ്റീവ് ടെക്നോളജി ഇൻ എഡ്യൂക്കേഷൻ ) സമഗ്ര വിദ്യാഭ്യാസ പദ്ധതി...