Connect with us

Hi, what are you looking for?

Kothamangalam News

CRIME

പെരുമ്പാവൂർ: അതിഥിത്തൊഴിലാളിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ. മുടിക്കൽ മൂക്കട സുൽഫിക്കർ (29), വടക്കൻ അബൂബക്കർ (45) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 13ന് പകൽ പത്ത്...

NEWS

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോതമംഗലം ടൗണ്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അമിതമായ വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ കെ.എസ്.ഇ.ബി ഓഫീസിന് മുമ്പില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണാ സമരം കേരള വ്യാപാരി...

CRIME

കോതമംഗലം: മദ്യപിച്ച് ബഹളം ഉണ്ടാക്കിയ കെഎസ്ആര്‍ടിസി കോതമഗലം ഡിപ്പോയിലെ കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കൊട്ടാരക്കര സ്വദേശി വിഷ്ണു എസ്. നായരെ (35)യാണ് സസ്പെന്‍ഡ് ചെയ്തത്. 11ന് രാത്രി ഡിപ്പോയിലെ സ്റ്റേ...

CRIME

കോതമംഗലം: പുന്നേക്കാട് എക്‌സൈസ് ജീപ്പിന് തീയിട്ട പ്രതി പിടിയില്‍. പുന്നേക്കാട് കളപ്പാറ പാലക്കല്‍ ജിത്ത്് (19) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. പുന്നേക്കാട് ജംങ്ങ്ഷന് സമീപം റോഡ് അരുകിലായി...

CRIME

പോത്താനിക്കാട് : ഇരുപത് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. മണിപ്പാറ കീരന്‍ പാറയില്‍ അനൂപ് (30),കടവൂര്‍ ഞാറക്കാട് കണ്ണന്‍ കുളത്ത് ബിബിന്‍ തോമസ് (36) എന്നിവരെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്....

NEWS

കോതമംഗലം : വിശ്വ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ഓർമ്മകള തിരസ്കരിക്കാനുള്ള കേന്ദ്ര ഭരണകൂട നീക്കത്തിൽ പ്രതിഷേധമുയർത്തണമെന്ന് കോതമംഗലം താലൂക്ലൈബ്രറി കൗൺസിൽ അഭ്യർത്ഥിച്ചു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ശാന്തിനികേതൻ ഇടം നേടിയതിൽ ഇന്ത്യക്കാരെല്ലാം...

NEWS

പോത്താനിക്കാട് : പുതിയ മൃഗാശുപത്രി മന്ദിരത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് വര്‍ഗീസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് ഫിജിന അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സാലി ഐപ്പ്,...

NEWS

കോതമംഗലം: അഖില ലോക പ്രാര്‍ഥന വാരത്തോടനുബന്ധിച്ച് കോതമംഗലം വൈഎംസിഎ സംഘടിപ്പിച്ച പ്രാര്‍ഥന വാരം മലങ്കര കത്തെലിക്കാ സഭ മെത്രാപ്പോലീത്ത ഡോ. യൂഹന്നാന്‍ മാര്‍ തിയോഡിയസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. കുര്യാക്കോസ് അധ്യക്ഷത...

NEWS

  കോതമംഗലം: പുന്നേക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തുന്നതിനും കുട്ടമ്പുഴ തട്ടേക്കാട് റോഡിൽ സ്ട്രീറ്റ് മെയിൻ വലിച്ച് വൈദ്യുതി വിളക്ക് സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. മൂന്നോളം ആനകൾ കളപ്പാറ ഭാഗത്തുനിന്നു കയറി...

NEWS

  പെരുമ്പാവൂർ :പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ കൂവപ്പടി , വേങ്ങൂർ പഞ്ചായത്തുകളിൽ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കാട്ടാനകളെ പ്രതിരോധിക്കുന്നതിന് 20 കിലോമീറ്റർ നീളത്തിൽ വൈദ്യുത തൂക്കുവേലി സ്ഥാപിക്കാൻ തീരുമാനിച്ചതായി എൽദോസ് കുന്നപ്പള്ളി...

error: Content is protected !!