NEWS
കോതമംഗലം: മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഭൂതത്താന്കെട്ട് ഡാമിന്റെ ഷട്ടറുകള് അടച്ചു. വൃഷ്ടിപ്രദേശത്ത് ജലനിരപ്പ് വലിയ അളവില് താഴ്ന്നതോടെ വിവിധ കുടിവെള്ള പദ്ധതികള് പ്രതിസന്ധിയിലായിരുന്നു. ജലനിരപ്പ് 26.5 മീറ്ററില് എത്തി, പമ്പിംഗ് മുടങ്ങുന്ന അവസ്ഥയിലെത്തിയപ്പോഴാണ്...