Connect with us

Hi, what are you looking for?

Kothamangalam News

NEWS

  കോതമംഗലം : ഭൂതത്താന്‍കെട്ട് ഡാം തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കാന്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദ്ദേശം നല്‍കി. ഡാം അപ്രതീക്ഷിതമായി അടച്ചതിനെ തുടര്‍ന്ന് പെരിയാറിന്റെ വൃഷ്ടി പ്രദേശത്തെ ഏക്കര്‍ കണക്കിന് നെല്‍കൃഷി...

CRIME

കോതമംഗലം: നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ആര്‍ട്‌സ് കോളേജിലെ റാഗിംഗ് കേസില്‍ അന്വേഷണം ആരംഭിച്ച് കോതമംഗലം പോലീസ്. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷംനാദിനെയാണ് ചൊവ്വാഴ്ച കോളേജിലെ 12 ഓളം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആക്രമിച്ചത്....

NEWS

കോതമംഗലം: ഇടമലയാര്‍ ട്രൈബെല്‍ ഹോസ്റ്റലില്‍ കഴിയുന്ന ആദിവാസി കുടുബങ്ങള്‍ക്ക് പുതിയ സൗകര്യം കണ്ടെത്തുവാന്‍ ജില്ലാ കളക്ടറുടെ നേതൃത്വല്‍ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. ഇടമലയാര്‍ ട്രൈബെല്‍ ഹോസ്റ്റലില്‍ കഴിയുന്ന ആദിവാസി കുടുബങ്ങള്‍ പുതിയ...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിൽ വെള്ളം പിടിച്ചു.ക്യാച്ച്മെൻറ് ഏരിയയിൽ നിരവധി കർഷകരുടെ നെൽകൃഷി വെള്ളത്തിനടിയിലായി നാശത്തിൻ്റെ വക്കിൽ. പെരിയാര്‍വാലിയുടെ ക്യാച്ച്‌മെന്റ് ഏരിയയിലെ ഏക്കര്‍കണക്കിന് പ്രദേശത്തെ നെല്‍കൃഷിയാണ് വെള്ളത്തിലായിരിക്കുന്നത്.ഭൂതത്താന്‍കെട്ട് ഡാം തുറന്ന് പെരിയാറില്‍ ജലനിരപ്പ് കുറച്ചതിനേതുടര്‍ന്ന്...

NEWS

കോതമംഗലം: മാർ തോമ ചെറിയ പള്ളിയും തപാൽ വകുപ്പും ചേർന്ന് ആധാർ മേള സംഘടിപ്പിക്കുന്നു.12 ന്  രാവിലെ 9.മുതൽ 5 വരെ മാർ തോമ ചെറിയ പള്ളിവക സെന്റ് തോമസ് ഹാളിൽ ആണ് ...

NEWS

കോതമംഗലം: കോതമംഗലത്ത് കര്‍ഷകന്റെ വാഴകള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയ സംഭവത്തില്‍ മൂന്നര ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനം. ചിങ്ങം ഒന്നിന് തുക കര്‍ഷകനു കൈമാറും. വൈദ്യുത-കൃഷി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം....

NEWS

കോതമംഗലം: ക്വിറ്റ് ഇന്ത്യ സമര വാര്‍ഷികത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനിയായ കോതമംഗലം, തങ്കളം മണ്ണാറപ്രായില്‍ ഷെവലിയാര്‍ എം.ഐ വര്‍ഗീസിനെ ജില്ലാ കളക്ടര്‍ എന്‍.എസ്. കെ ഉമേഷ് ആദരിച്ചു. തങ്കളത്തെ വസതിയില്‍ നേരിട്ടെത്തിയ...

NEWS

കോതമംഗലം: മാര്‍ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ക്കായി മഴവില്ല് 2023 ടാലന്റ്‌ഷോ – യ്ക്ക് തിരിതെളിഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ മഴവില്ല് 2023 ടാലന്റ്‌ഷോ ഉദ്ഘാടനം ചെയ്തു. ഡീന്‍,സ്റ്റുഡന്റ്...

NEWS

കോതമംഗലം: വാഴവെട്ടുകേസില്‍ നിയമസഭയില്‍ ക്രിയത്മക ഇടപെടല്‍ നടത്തി ആന്റണി ജോണ്‍ എംഎല്‍എ. വാരപ്പെട്ടിയിലെ വാഴവെട്ട് വിവാദത്തില്‍ നിയമസഭയില്‍ ആന്റണി ജോണ്‍ എംഎല്‍എ അടക്കം മൂന്ന്് എംഎല്‍എമാരാണ് സഭയില്‍ സബ്മിഷന്‍ നല്‍കിയത്. വിളവെടുപ്പിന് തയ്യാറായിരുന്ന...

NEWS

നേര്യമംഗലം:നീണ്ടപാറ, ചെമ്പന്‍കുഴി പ്രദേശത്തെ ജനങ്ങളെ ബുദ്ധിമുട്ടിച്ച കാട്ടാന ശല്യത്തിന് പരിഹാരമായി. പെരിയറിന്റെ ഇരു കരകളിലും അടിയന്തിരമായി ഫെന്‍സിങ് സ്ഥാപിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഉറപ്പു നല്‍കി. എംഎല്‍എ ആന്റണി ജോണിന്റെ ഇടപെടലിനെ തുടര്‍ന്നാണ്...

error: Content is protected !!