കോതമംഗലം: എൻ്റെ നാട് പെയ്ൻ ആന്റ് പാലിയേറ്റീവ് കെയർ ട്രസ്റ്റ് വാർഷികവും നഴ്സസ് ദിനാചരണവും ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ് (ധർമ്മഗിരി) ഹോസ്പിറ്റൽ...
നേര്യമംഗലം: ഓട്ടത്തിനിടയിൽ കാർ കത്തിനശിച്ചു.നേര്യമംഗലം വില്ലാഞ്ചിറയിൽ ഓട്ടത്തിനിടയിൽ നിസ്സാൻ മാഗ്നെറ്റ് കാറിന് തീ പിടിച്ച് കത്തി . നാട്ടുകാരിൽ ചിലർ അടുത്തുള്ള ഹോട്ടലിൽ നിന്നുള്ളഎക്റ്റിംഗ് ഗ്യൂ ഷർ എടുത്ത് ഉപയോഗിച്ച് തീ കെടുത്തിയിരുന്നു....
മൂവാറ്റുപുഴ: പോക്സോ കേസ് പ്രതിക്ക് 55 വർഷം കഠിനതടവും 140000 രൂപ പിഴയും വിധിച്ചു. കോട്ടയം മുണ്ടൂർ ഭാഗത്ത് വട്ടമറ്റംചിറയിൽ വീട്ടിൽ പാസ്റ്റർ മണി (54) യെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി...
കോതമംഗലം :നീണ്ടപാറ പള്ളിയിലേക്ക് പോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു.നീണ്ടപാറ പരേതനായ ആന്റണി ഭാര്യ സെലിൻ (70) സംഭവസ്ഥലത്തു തന്നെ അന്തരിച്ചു. പരേത പെരിങ്ങഴ നാമറ്റത്തിൽ(പൊരുന്നേടം) കുടുംബാംഗം.സംസ്കാരം ശനി ഉച്ചകഴിഞ്ഞു 2.30 ന് സെന്റ്...
കോതമംഗലം:ഹരിതകർമസേന അംഗങ്ങൾക്ക്, സൂര്യാഘാതം /സൂര്യതാപം എന്നിവയുടെ ലക്ഷണങ്ങൾ കണ്ടാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രുഷയെ കുറിച്ചുള്ള ധാരണ ലഭിക്കുന്നതിനും , സൂര്യാഘാതം/സൂര്യതാപം ഉഷ്ണതരംഗം എന്നിവയെ കുറിച്ചുള്ള മുൻകരുതലുകൾ എടുക്കുന്നതിനും ആവശ്യമായ ബോധവൽക്കരണ ക്ലാസ്സ് നടന്നു....
കോതമംഗലം: മുള്ളരിങ്ങാട് ചുള്ളികണ്ടം മൂഴി കവല ഭാഗത്ത് പുലർച്ചേ കാട്ടാനകൾ യാത്രക്കാർ ഭീതിയിൽ ഇടുക്കി -എറണാകുളം ജില്ലാ അതിർത്തിയിൽ വരുന്ന മുള്ളരിങ്ങാട് ചുള്ളിക്കണ്ടം മൂഴി കവല ഭാഗത്താണ് പുലർച്ചേ കാട്ടാനകൾ ഇറങ്ങിയത്. കുറച്ചു...
കോതമംഗലം : പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ കോതമംഗലം സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂളിലെത്തി വിദ്യാർത്ഥികളെയും,സ്കൂൾ അധികൃതരെയും ആന്റണി ജോൺ എം എൽ എ അനുമോദിച്ചു. മുനിസിപ്പൽ സ്റ്റാൻഡിങ്...
പെരുമ്പാവൂർ: 16 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. ഒഡീഷാ ഗജാപതി അനുഗഞ്ച് സ്വദേശി സൂരജ് ബീറ (26) യെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ജില്ലാ പോലീസ്...