Connect with us

Hi, what are you looking for?

Kothamangalam News

NEWS

കോതമംഗലം :കോതമംഗലം നിയോജക മണ്ഡലത്തിലെ ആദ്യ പട്ടയ അസംബ്ലി ആന്റണി ജോണ്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. നിയോജക മണ്ഡലാ ടിസ്ഥാനത്തില്‍ പട്ടയപ്രശ്‌നങ്ങള്‍...

NEWS

തിരുവനന്തപുരം: 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം നടന്‍ മമ്മൂട്ടി സ്വന്തമാക്കി.നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി പുരസ്‌കാര അര്‍ഹന്‍ ആയത്. പുഴു, നന്‍പകല്‍...

NEWS

കോതമംഗലം: മാര്‍ അത്തനേഷ്യസ് (ഓട്ടോണോമസ്) കോളേജില്‍ കായികം,ഹിന്ദി,കോമേഴ്സ്,സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഭാഗങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്. കായികം, ഹിന്ദി, കോമേഴ്സ് എന്നീ വിഭാഗങ്ങളിലേക്ക് അതിഥി അദ്ധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള...

CRIME

മൂവാറ്റുപുഴ: പണ്ടപ്പിള്ളിയിൽ മദ്യലഹരിയിൽ വൃദ്ധയായ അമ്മയെ മർദിച്ച് സ്റ്റീൽ ഗ്ലാസ്‌ കൊണ്ട് മുഖത്ത് ഇടിച്ച് പല്ല് തകർത്ത കേസിലെ പ്രതി മൂവാറ്റുപുഴ  പണ്ടപ്പിള്ളി  മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ  അനിൽ രവി(38)യെയാണ് മൂവാറ്റുപുഴ പോലീസ്...

NEWS

കോതമംഗലം : കവളങ്ങാട് പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പും വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയ ചര്‍ച്ചയും ഓരേ ദിവസം. ആഗസ്റ്റ് 1ന് രാവിലെ 11നാണ് അവിശ്വാസചര്‍ച്ചയും തിരഞ്ഞെടുപ്പും നടത്തുന്നതിനാണ് അറിയിപ്പ്്് വന്നിരിക്കുന്നത്. ബുധനാഴ്ച ആണ് അവിശ്വാസപ്രമേയ...

NEWS

കോതമംഗലം: യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ മഹാ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയും 94-ാം ജന്മ ദിന ആഘോഷവും 23 ന് വിവിധ പരിപാടികളോടെ കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍...

CRIME

പോത്താനിക്കാട്: പോലീസുകാരന്‍ ഉള്‍പ്പെടെ നാലുപേരെ കഞ്ചാവുമായി എക്‌സൈസ് പിടികൂടി. സിവില്‍ പോലീസ് ഓഫീസര്‍ അടിവാട് മാത്രക്കാട്ട് സുബൈര്‍ (29), പിടവൂര്‍ പാറേക്കാട്ടില്‍ ഉബൈസ് (29) ,അടിവാട് തേനാലി റഫ്‌സല്‍( 28), അടിവാട് മായിക്കല്‍...

CRIME

കോതമംഗലം: നിരന്തര കുറ്റവാളിയായ നെല്ലിക്കുഴി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി. ഇരമല്ലൂര്‍ നെല്ലിക്കുഴി മറ്റത്തില്‍ മഹിന്‍ ലാല്‍ (23) നെയാണ് കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക്...

NEWS

കോതമംഗലം: വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയില്‍ സെമിനാര്‍ നടത്തി. കുട്ടികളുടെ ജീവിതയാത്രയില്‍ ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങളെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ച്. ഫൊറോന വികാരി ഡോ. തോമസ് പറയിടം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍...

NEWS

കോതമംഗലം: ഉമ്മന്‍ചാണ്ടിയുടെ വിടവാങ്ങലില്‍ വിതുമ്പി കോതമംഗലം. ഉമ്മന്‍ ചാണ്ടി ഒരു വര്‍ഷം മുമ്പാണ് അവസാനമായി കോതമംഗലത്ത് വന്നു മടങ്ങിയത്. എം.എ കോളേജ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന പ്രഫ. എം.പി. വര്‍ഗീസിന്റെ ജന്മശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ്...

error: Content is protected !!