കോതമംഗലം : പുതുപ്പാടി ശ്രീ മാർക്കരക്കാവ് ഭഗവതി സേവ ട്രസ്റ്റ് വനിതാ സംഘത്തിന്റെയും, മാർ ബസേലിയോസ് ദന്തൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ആന്റണി ജോൺ എം...
കോതമംഗലം : ബാലസംഘം കോതമംഗലം ഏരിയ തല മെമ്പർഷിപ്പ് വിതരണോദ്ഘാടനം കീരംപാറ പഞ്ചായത്തിൽ കൃഷ്ണപുരം യൂണിറ്റിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ബാലസംഘം ഏരിയ പ്രസിഡന്റ് ഷിബിന ഷിബുവിന്റെ...
കോതമംഗലം : സി പി ഐ (എം ) കോതമംഗലം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു . കോതമംഗലം മാർബേസിൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച്...
കോതമംഗലം: നേര്യമംഗലത്ത് ദേശീയപാതയില്‍ പട്ടാപ്പകല്‍ കാട്ടാനയിറങ്ങിയത് ഗതാഗതം തടസപ്പെടുത്തുകയും പരിഭ്രാന്തി പരത്തുകയും ചെയ്തു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം വില്ലാഞ്ചിറ ഇറക്കത്തില്‍ ഇടുക്കി റോഡ് ജംഗ്ഷനിലാണ് കാട്ടാനയിറങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് റോഡിന് മുകളിലെ വനത്തില്‍...
കോതമംഗലം: അത്യാധുനിക ഉപകരണങ്ങളോട് കൂടി നവീകരിച്ച ഫിസിയോതെറാപ്പി ആൻ്റ് റിഹാബിലിറ്റെഷൻ യൂണിറ്റ് കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു.ഫിസിയോതെറാപ്പി യൂണിറ്റിൻ്റെ ഉത്ഘാടനം കോതമംഗലം എം. എൽ. എ ആൻ്റണി...
പെരുമ്പാവൂർ : പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടത്തി. എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി ,ആൻറണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...
കോതമംഗലം : കടവൂർ മണിപ്പാറ തൊണ്ടാറ്റിൽ വീട്ടിൽ ജോബി എബ്രഹാം -മെറിൻ ജോബി ദമ്പതികളുടെ മകനും കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയും 11 വയസ്സുകാരനുമായ എബെൻ ജോബി ആലപ്പുഴ...
കോതമംഗലം: ഭൂതത്താന്‍കെട്ട് ചെറുകിട ജലവൈദ്യുത പദ്ധതി (Bhoothathankettu Small Hydro Electric Project) യില്‍ കെഎസ്ഇബിയുടെ വീഴ്ചമൂലം സംഭവിച്ചത് 500 കോടിയുടെ നഷ്ടമാണ്. ഈ തുകയും പാവപ്പെട്ട ഉപയോക്താക്കളില്‍ നിന്നും KSEB ഈടാക്കും....
കോതമംഗലം :കോതമംഗലത്തെ നിർദ്ദിഷ്ട ആധുനിക പൊതു ശ്മശാനം പദ്ധതിയ്ക്കെതിരെ അനാവശ്യ രാഷ്ട്രീയ വിവാദങ്ങൾ ഉയർത്തി പദ്ധതി അട്ടിമറിക്കുവാനുള്ള നീക്കം ബന്ധപ്പെട്ടവർ അവസാനിപ്പിക്കണമെന്ന് താലൂക്ക് സമിതി യോഗം ആവശ്യപ്പെട്ടു. കോതമംഗലത്തെ പൊതുസമൂഹം കാലങ്ങളായി ഉന്നയിക്കുന്ന...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം നഗറിനേയും വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങിൻ ചുവട് ആദിവാസി നഗറിനെയും ബന്ധപ്പെടുത്തി കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിക്കുന്നു. പതിറ്റാണ്ടുകളായി രണ്ടു നഗറുകളുടെയും...