Connect with us

Hi, what are you looking for?

CHUTTUVATTOM

എ കെ ജി സെൻ്ററിന് നേരെ ബോംബേറ് ; കോതമംഗലം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

കോതമംഗലം: എ കെ ജി സെൻ്ററിന് നേരെ ബേംബെറിഞ്ഞ് കേരളത്തെ കലാപഭൂമിയാക്കാനുള്ള വലതുപക്ഷ ശ്രമത്തിനെതിരെ സിപിഐ എം കോതമംഗലം ഏരിയ കമ്മറ്റിയുടെ നേത്യത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.തുടർന്ന് നടന്ന യോഗത്തിൽ സിപിഐ എം സംസ്ഥാന സമിതിയംഗം എസ് സതീഷ് ,ജില്ലാ സെക്രട്ടറിയറ്റംഗം ആർ അനിൽ കുമാർ ഏരിയ സെക്രട്ടറി കെ എ ജോയി, ഏരിയ കമ്മറ്റിയംഗങ്ങളായ
കെ ജി ചന്ദ്രബോസ് , സി പി എസ് ബാലൻ ,പി പി മൈതീൻ ഷാ ,കെ പി മോഹനൻ ,പി എം മജീദ് ,റഷീദ സലീം, ലോക്കൽ സെക്രട്ടറി ഇ വി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

You May Also Like