കുട്ടമ്പുഴ : UNDP യും കേരള കാർഷിക സർവകലാശാലയും സംയോജിതമായി
നടത്തുന്ന അഗ്രോഫോറെസ്റ്ററി പ്രൊജക്റ്റ്ന്റെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ 30
കർഷകർക്കായുള്ള 2000 മരതൈകൾ വിതരണം ബഹുമാനപെട്ട കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കാന്തി വെള്ളക്കയൻ ഉൽഘാടനം നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാന്റിന് കമ്മിറ്റി ചെയർമാൻ സിബി കെ എ, വാർഡ് മെമ്പർമാരായ ജോഷി പൊട്ടക്കൽ, മേരി കുരിയാക്കോസ്, അഷ്‌ബിൻ ജോസ്, ബിജു ഐയെപ്, ബൈജു കുരിയാക്കോസ് പങ്കെടുത്തു.
