Connect with us

Hi, what are you looking for?

NEWS

മാത്തമാറ്റിക്സ് ക്വിസ് കാർമ്മൽ ഹയർസെക്കന്ററി സ്കൂൾ ജേതാക്കൾ

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മാത്തമാറ്റിക്സ് ക്വിസ് മത്സരത്തിൽ വാഴക്കുളം കാർമ്മൽ ഹയർ സെക്കന്ററി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി 10,000 രൂപ ക്യാഷ് പ്രൈസ് നേടി.രണ്ടാം സ്ഥാനക്കാരായ കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ 5,000 രൂപ ക്യാഷ് പ്രൈസ് സ്വന്തമാക്കി.

എറണാകുളം,ഇളമക്കര ഭവൻസ് സ്കൂളാണ് 3,000രൂപ ക്യാഷ് പ്രൈസ് സ്വന്തമാക്കി മൂന്നാമത്. വിജയികൾക്ക് എം. എ.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ , എം. എ. എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.എം. എ. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എബി പി വർഗീസ്, ഡോ. സോണി കുര്യാക്കോസ്, ഡോ. ലത എസ് നായർ, ഡോ. ബോബി പി വർഗീസ് എന്നിവർ ചടങ്ങിൽ അനുമോദനങ്ങൾ നേർന്ന് സംസാരിച്ചു.

You May Also Like

NEWS

കേരള സര്‍വകലാശാല എന്‍ജിനീയറിംഗ് വിഭാഗം ഡീന്‍ ആയി കോതമംഗലം എം എ എന്‍ജിനീയറിങ് കോളേജിലെ പ്രൊഫസർ ബി ബിജു നിയമിതനായി. യൂണിവേഴ്‌സിറ്റി ചാന്‍സലര്‍  കേരള ഗവര്‍ണറാണ് രണ്ട് വര്‍ഷത്തേക്ക് ഇദ്ദേഹത്തത്തിന് നിയമനം നൽകി...

NEWS

കോതമംഗലം : പിടവൂർ സ്വദേശി അപൂർവ രോഗ ബാധിതനായ നിയാസിന്റെ ചികിത്സാ സഹായ നിധിയിലേക്ക് വിവിധ സംഘടനകളും ക്ലബ്ബുകളും തുകകൾ കൈമാറി.ഇഞ്ചൂർ ടീം യങ് സ്റ്റാർസ് ക്ലബ്‌, പിടവൂർ സാധു സംരക്ഷണ സമിതി,സി...

NEWS

കോതമംഗലം: കാലവര്‍ഷം ശക്തിപ്രാപിച്ച് പെരിയാര്‍ കലങ്ങിയൊഴുകിയതും ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതും മേഖലയില്‍ ശുദ്ധജല പദ്ധതികളെ ബാധിച്ചു. തട്ടേക്കാട് പന്പിംഗ് നിലച്ച് കീരംപാറ പഞ്ചായത്തില്‍ ജലവിതരണം മുടങ്ങി. കനത്ത മഴയും ഇടുക്കിയിലെ കല്ലാര്‍കുട്ടി,...

ACCIDENT

കോതമംഗലം: നെല്ലിമറ്റത്തിന് സമീപം മില്ലുംപടിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു. കാറിന്റെ മുൻവശം തകർന്നു. ഡ്രൈവർ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെയാണ് അപകടം.

NEWS

കോതമംഗലം :കോതമംഗലം നഗരസഭ മെറിറ്റ് അവാർഡ് സംഘടിപ്പിച്ചു. നഗരസഭ പരിധി യിൽ ഇക്കഴിഞ്ഞ SSLC, Plus 2 പരീക്ഷകളിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാലയങ്ങളെയും നഗരസഭ...

NEWS

കുട്ടമ്പുഴ: ഭൂതത്താകെട്ടിൽ സാമുഹ്യ വിരുദ്ധർ ഭിന്നശേഷിക്കാരന്റെ പെട്ടികട തകർത്തു. കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപ്പാറയിൽ സ്ക്കുൾ പടയിൽ താമസിക്കുന്നകളപുരയ്ക്കൽ ഷിനു കെ.എസിന്റെ പെട്ടികടയാണ് കഴിഞ്ഞ രാത്രിയിൽ മറച്ചിട്ടനിലയിൽ കണ്ടത് . വില്പനക്കായി സൂഷിച്ചിരുന്ന നിത്യോപയോഗ...

NEWS

കോതമംഗലം : കീരമ്പാറ പഞ്ചായത്തിലെ ചീക്കോടും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ( ചൊവ്വാഴ്ച) രാത്രിയിലാണ് പെരിയാർ നീന്തികടന്ന് 3 ആനകൾ എത്തിയിട്ടുള്ളത്.ഇതിനെ തുടർന്ന് പ്രദേശത്തെ 5,6 വാർഡ് പ്രദേശങ്ങളിലും, കൂവപ്പാറ നഗറിലും...

NEWS

കോതമംഗലം: പൂയംകുട്ടി പുഴയില്‍ ചൂണ്ടയിടുന്നതിനിടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കോതമംഗലം ഫയര്‍ഫോഴ്‌സ് മുങ്ങിയെടുത്തു. കൂവപ്പാറ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുനിന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ചൂണ്ടയിട്ടിയിടുന്നതിനിടയില്‍ തിരുവനന്തപുരം സ്വദേശി സനോജി(32)നെ കാണാതെയായകുകയായിരുന്നു. രാത്രി 10...

NEWS

കോതമംഗലം :കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ബാങ്കിൻ്റെ ലാഭത്തിൽ നിന്ന് വകമാറ്റിയ സാമൂഹ്യക്ഷേമനിധി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ബാങ്കിൻ്റെ പ്രദേശത്തുള്ള മുഴുവൻ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കും സൗജന്യ യൂണീഫോമും,...

NEWS

കോതമംഗലം: പൂയംകുട്ടി പുഴയില്‍ ചൂണ്ടയിടാന്‍പോയ യുവാവിനെ കാണാതായി. തിരുവനന്തപുരം സ്വദേശി സനോജി (32)നെയാണ് കാണാതായത്. കൂവപ്പാറ ഫോറസ്റ്റ് സ്റ്റേഷനു സമീപത്തായിരുന്നു ചൂണ്ടയിട്ടിരുന്നത്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കാണാതായ സനോജ് ടാപ്പിംഗ് തൊഴിലാളിയാണ്. കുട്ടമ്പുഴ...

NEWS

കോതമംഗലം: പെരിയാ റില്‍ നീരൊഴുക്ക് വര്‍ധിച്ചതോ ടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഭൂതത്താന്‍കെട്ടില്‍ ജലനിരപ്പ് 30.7 മീറ്ററായി ഉയര്‍ന്നതോടെയാണു 11 ഷട്ടറുകള്‍ ആകെ 22.3 മീറ്റര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 22.3 ലക്ഷം...

ACCIDENT

  കോതമംഗലം : നേര്യമംഗലം ചെമ്പൻകുഴിയിൽ കെ എസ് ആർ ടി സി ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു. ഇന്ന് ബുധൻ രാവിലെ 11.45 നാണ് സംഭവം. കുമളിയിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന...

error: Content is protected !!