Connect with us

Hi, what are you looking for?

NEWS

കനത്ത മഴയിൽ അംബികാപുരം സെൻ്റ് മേരീസ് പള്ളിയുടെ കരിങ്കൽ കെട്ടിൽ വിള്ളൽ വീണു

കോതമംഗലം: കനത്ത മഴയിൽ അംബികാപുരം സെൻ്റ് മേരീസ് പള്ളിയുടെ മുൻവശത്തെ ഉയരം കൂടിയ കരിങ്കൽ കെട്ടിൽ വിള്ളൽ വീണു. കെട്ടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമർ കനത്ത അപകട ഭീഷണിയായിരിക്കുകയാണ്.

ഏകദേശം ഇരുപത്തി അഞ്ച് അടി ഉയരം വരുന്ന കരിങ്കൽ കെട്ട് ഇടിഞ്ഞ് വീണാൽ ട്രാൻസ്പോർമർ തകർന്ന് അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനോട് ചേർന്ന് ബസ് സ്റ്റോപ്പും തിരക്കള്ള റോഡും സ്ഥിതി ചെയ്യുന്നുണ്ട്. ട്രാൻസ്ഫോർമർ എത്രയും പെട്ടന്ന് സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

You May Also Like

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്തിന് സമീപം ചെങ്കര കനാലിൽ വീണ കാർ അഗ്നി രക്ഷാ സേന കരക്കു കയറ്റി. ഇന്നലെ വൈകിട്ടാണ് നാലംഗ സംഘം സഞ്ചരിച്ച മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് കനാലിൽ പതിച്ചത്....

CHUTTUVATTOM

കോതമംഗലം: കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കോതമംഗലം വാടാട്ടുപാറ റോഡിന് ഇരുവശവുമുള്ള അടിക്കാടുകള്‍ നാട്ടുകാര്‍ വെട്ടിത്തെളിച്ചു. പുളിമൂടുംചാല്‍ മുതല്‍ കമ്പിലൈന്‍ വരെയുള്ള ഭാഗത്തെ അടിക്കാടാണ് വെട്ടിനീക്കിയത്. വനപാലകരുടെ സഹകരണവും ഉണ്ടായിരുന്നു. ദൂരക്കാഴ്ച്ച...

CHUTTUVATTOM

കോതമംഗലം: പൊങ്ങൻചുവട് ഉന്നതിയിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഇടമലയാർ ഡാമിനോട് ചേർന്നുള്ള ദുർഘട കാട്ടുപാതയിലൂടെ ഏകദേശം നാലോളം കിലോമീറ്ററുകൾ ദൂരെയാണ് ജനവാസ മേഖലയായ പൊങ്ങൻ ചുവട് ഉന്നതി സ്ഥിതി ചെയ്യുന്നത്. ഇന്നലെ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയിലെ ആനന്ദംകുടി ഭാഗത്തുനിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. ഞായറാഴ്ച വൈകിട്ട് 3.30 ഓടെ കുടുംബശ്രീ യോഗത്തിനുപോയ സ്ത്രീകളാണ് ആനന്ദംകുടി എന്‍ആര്‍ ഭവനില്‍ സുഷമ രഘുവിന്റെ പറമ്പിലായി 16...

CHUTTUVATTOM

വടാട്ടുപാറ: ശ്രീ പൊയ്ക മഹാദേവ ക്ഷേത്രക്കുളനവീകരണത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ശ്രീ പൊയ്ക മഹാദേവന്റെ ആറാട്ട് ചടങ്ങ് നടക്കുന്ന പത്മതീര്‍ത്ഥക്കുളത്തിന്റെ നിര്‍മ്മാണം ഭക്തജനങ്ങളുടേയും ഗ്രാമവാസികളുടേയും ചിരകാല സ്വപ്നമാണ്....

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എംഎല്‍എ ഫണ്ടും,കിഫ്ബി ഫണ്ടും ഉള്‍പ്പെടെ 15 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ മാര്‍ച്ച് 2ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി രാജീവ് നാടിന് സമര്‍പ്പിക്കുമെന്ന്...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ താലിപ്പാറക്ക് സമീപം കച്ചോലപ്പാറയില്‍ വീടിന് നേരെ കാട്ടാനയാക്രമണം. ആറാം വാര്‍ഡില്‍ താമസിക്കുന്ന പങ്കജാക്ഷിയുടെ വീടിന്റെ പുറകുവശമാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. വീട്ടുവളപ്പിലുണ്ടായിരുന്ന കാര്‍ഷിക...

CHUTTUVATTOM

കോതമംഗലം: നഗരത്തിലെ ലിങ്ക് റോഡ് ഇടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടത് അപകടക്കെണിയാകുന്നു. എഎം റോഡില്‍നിന്ന് കോണ്‍ഗ്രസ് ഓഫീസ് വഴി ദേശീയപാതയിലേക്കെത്തുന്ന ലിങ്ക് റോഡിന്റെ അവസാന ഭാഗത്ത് കലുങ്കിനോട് ചേര്‍ന്നാണ് റോഡ് ഇടിഞ്ഞിട്ടുള്ളത്. കലുങ്കിന്റെ സംരക്ഷണഭിത്തിയും...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം, വാരപ്പെട്ടി, ആയവന എന്നീ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിക്കുന്ന റോഡ് വീതി കൂട്ടി പുനര്‍നിര്‍മിക്കാന്‍ പൊളിച്ചിട്ടിട്ട് മൂന്ന് മാസം. പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് തെക്കേകവല കനാല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് മൈലൂര്‍...

CHUTTUVATTOM

കോതമംഗലം: ദേശീയപാതയില്‍ കോതമംഗലം ശോഭനപ്പടിയില്‍ തടി ലോറി കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് സമീപത്തെ പുരയിടത്തിലേക്ക് മറിഞ്ഞു. റോഡരികില്‍ ഓടയുടെ മുകളിലായി പാര്‍ക്ക് ചെയ്തിരുന്ന തടി ലോറി അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ വീടിന്റെ മതിലും...

CHUTTUVATTOM

കോതമംഗലം :വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ 2025–26 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി പൊതുസ്ഥലങ്ങളിൽ മാലിന്യ ബിന്നുകൾ സ്ഥാപിക്കുന്ന പ്രവർത്തനത്തനങ്ങൾക്ക് വാരപ്പെട്ടി കവലയിൽ മാലിന്യ ബിന്ന് സ്ഥാപിച്ചുകൊണ്ട് തുടക്കമിട്ടു . ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ബൈപാസ് ആദ്യ റീച്ചിൽ റോഡ് ലൈറ്റനിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിന് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ...

error: Content is protected !!