Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധ പ്രകടനം നടത്തി.

കോതമംഗലം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയും ശിവശങ്കറും ഉൾപ്പെടെയുള്ളവർക്ക് നിർണ്ണായകമായ പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് കോതമംഗലം മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ ജോർജ് ജോസ് അധ്യക്ഷധ വഹിച്ച പ്രതിഷേധ യോഗം കെ എസ് യൂ സംസ്ഥാന സെക്രട്ടറി അനൂപ് ഇട്ടൻ ഉദ്ഘാടനം ചയ്തത് സംസാരിച്ചു. എറണാകുളം ജില്ലാ സെക്രട്ടറി റഫീക് വെണ്ടുവഴി, ബിനോയ് ജോഷുവാ, ജെറിൻ ബേബി. യൂത്ത് കോണ്ഗ്രെസ് ഭാരവാഹികളായ അരുൺ അയ്യപ്പൻ, ജയിൻ അയ്‌നടൻ, രാഹുൽ കെ ആർ,ബാബു വർഗീസ് , മുജിതബ് മുഹഹമദ്,സിബി ചെട്ടിയാൻകുടി രാഹുൽ തങ്കപ്പൻ, ബിബിൻ ബേബി , ബിജിൽ വാൾട്ടർ, ഷിന്റോ തോമസ്, ജാക്സൺ കെ ർ , അക്ഷയ് വിജയ്, റിജോ പോൾ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം മാർ ബേസിൽ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വർണ്ണ കൂട്ടം 2K24 തുടക്കമായി.സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വർണ്ണക്കൂട്ടം 2K24 സപ്തദിന ക്യാമ്പ് മുൻ പ്രിൻസിപ്പൽ ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു....

NEWS

കോതമംഗലം:  നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡന്റല്‍ സയന്‍സിലെ 12 ാമത് ബിരുദദാനം ഡോ. കെ. ചിത്രതാര ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റൂട്ട് ഗ്രൂപ്പ് ചെയര്‍മാര്‍ കെ.എം പരീത് അധ്യക്ഷനായി. കേരള യൂണിവേഴ്‌സിറ്റി ഓഫ്...

NEWS

കോതമംഗലം: താലൂക്കിലെ മാതിരപ്പിള്ളി കരയിൽ രോഹിത് ഭവൻ വീട്ടിൽ രോഹിത് പ്രകാശിൻ്റേയും ആതിരയുടേയും മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്ക്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയുമായ ആരൺ ആർ. പ്രകാശ് ആണ് ഈ വരുന്ന...

NEWS

കോതമംഗലം:  വിദ്യാഭ്യാസ ഉപജില്ലയിൽ നിന്നും വിരമിക്കുന്ന പ്രൈമറി വിഭാഗം പ്രധാന അധ്യാപകരുടെയും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സീനിയർ സൂപ്രണ്ട് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനം ഹെഡ്മാസ്റ്റർ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് നടന്നത്. കോതമംഗലം പിഡബ്ല്യുഡി റസ്റ്റ്...