കോതമംഗലം: വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് ഹരിത കേരളം മിഷൻ പദ്ധതിയുടെ ഭാഗമായി ശുചിത്വ മികവ് കൈവരിച്ചതിൻ്റെ ഭാഗമായി നടന്ന ശുചിത്വ പദവിയുടെ പ്രഖ്യാപനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല മോഹനൻ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും,ഉദ്യോഗസ്ഥരും പങ്കെടുത്തു.
