Connect with us

Hi, what are you looking for?

NEWS

കോതമംഗലം : അശമന്നൂർ പഞ്ചായത്ത് വാർഡ് ഏഴ് മണ്ണൂർമോളത്ത് ഉപയോഗമില്ലാത്ത പാറമടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഉഗ്രസ്ഫോടനശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കോതമംഗലം അഗ്നിരക്ഷാ സേന സ്ക്യൂബാ ടീം അംഗങ്ങൾ മുങ്ങി യെടുത്തു. ഒരേക്കറോളം...

CRIME

കോതമംഗലം: ഗോമേന്തപ്പടി രാമല്ലൂർ റോഡിൽ റോഡിന്റെ സമീപത്തു നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. 120 സെ.മി ഉയരമുള്ള ഒരു കഞ്ചാവ് ചെടിയാണ് ക കണ്ടെടുത്തത്. എക്സൈസ് സംഘം ചെടി പിഴുത് തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു.

NEWS

കോതമംഗലം:അടിവാട് ഫുട്ബോൾ മേളക്കിടെ ഗാലറി തകർന്ന് അപകടത്തിൽപെട്ട് വിവിധ ആശുപത്രികളിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. ആലുവ രാജഗിരി, തൊടുപുഴ ബേബി മെമ്മോറിയൽ, മുതലക്കുടം ഹോളി ഫാമിലി, കോതമംഗലം...

Latest News

NEWS

കോതമംഗലം : മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം എക്സൈസ് സംഘം എട്ട് ലിറ്റർ വാറ്റ് ചാരായം പിടിച്ചെടുത്തു. കുട്ടമ്പുഴ മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം പൊന്തക്കാട്ടിൽ നിന്നുമാണ് ഉടമസ്ഥാനില്ലാത്ത നിലയിൽ 8 ലിറ്റർ...

NEWS

തൊമ്മൻകുത്തിൽ വനം വകുപ്പും പോലീസും കുരിശിൻ്റെ വഴി തടഞ്ഞതിൽ സർക്കാർ മറുപടി പറയണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. 60 വർഷമായുള്ള കൈവശഭൂമിയിൽ അവകാശം സ്ഥാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം ദുരുദ്ദേശ പരമാണ്....

NEWS

പോത്താനിക്കാട്: പൈങ്ങോട്ടുര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാര്‍ മുഹമ്മദിന്റെ പഞ്ചായത്തംഗത്വം റദ്ദു ചെയ്ത ഇലക്ഷന്‍ കമ്മീഷന്റെ ഉത്തരവിനെതിരെ നിസാര്‍ സമര്‍പ്പിച്ചിരുന്ന അപ്പീല്‍ ഹൈക്കോടതി തള്ളി. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച...

NEWS

സമാനതകളില്ലാത്ത ദുരന്തം നേരിട്ട വയനാട്ടിലെ ജനതയ്ക്ക് കൈത്താങ്ങ് ആകുവാൻ പിണ്ടിമന സ്കൂളിലെ കുട്ടികൾ തങ്ങളുടെ കുഞ്ഞു സമ്പാദ്യം ചേർത്തുവെച്ച് 13080/ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി മാതൃകയായി. കോതമംഗലം എംഎൽഎ ആന്റണി...

NEWS

കോതമംഗലം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും, വ്യവസായ വകുപ്പും ചേർന്ന് പോളിടെക്നിക് ക്യാമ്പസുകൾ ഉൾപ്പടെയുള്ള കോളേജ് ക്യാമ്പസുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ വ്യവസായ പാർക്കുകൾ , ഏൺ വൈൽ യു ലേൺ...

NEWS

കോട്ടപ്പടി, പിണ്ടിമന , വേങ്ങൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ D.F. O ഓഫീസ് മാർച്ച് നടത്തി. കോട്ടപ്പടിയിലെയും സമീപ പഞ്ചായത്തുകളിലെയും കാട്ടാന ആക്രമണത്തിന് എതിരേയും, കാർഷിക വിളകളുടെ നഷ്ടപരിഹാരം നൽകാത്തതിന് എതിരേയും,...

NEWS

കോതമംഗലം: കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായലിലെ ആഴമേറിയ ഏഴ് കിലോമീറ്ററോളം ദൂരം ഈ വരുന്ന 14 ശനിയാഴ്ച നീന്തികടക്കാനൊരുങ്ങുകയാണ് ആറ് വയസ്സുള്ള കോതമംഗലം സ്വദേശിയായ ശ്രാവൺ എസ് നായർ ....

NEWS

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളജിലെ 2024 – 28 ബാച്ച് ബിടെക് വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. വിപ്രോ കൊച്ചി ജനറൽ മാനേജർ പ്രദീപ് പി നായർ പരിപാടി ഉദ്ഘാടനം ചെയ്തു....

NEWS

കോതമംഗലം : ശ്രീലങ്കയിൽ കഴിഞ്ഞ 29 മുതൽ 31 വരെ നടന്ന ജപ്പാൻ കരാത്തെ ദോ ഷിറ്റോ റിയൂ ഷിൻബുക്കാൻ ശ്രീലങ്ക ഇൻവിറ്റേഷൻ ചാമ്പ്യൻഷിപ്പ് 2024 ൽ, ഷീൻ ബുക്കാൻ ഇന്ത്യ കരാത്തെ...

NEWS

കോതമംഗലം: മുപ്പത്തിയാറു മണിക്കൂർ തുടർച്ചയായി നടത്തപ്പെടുന്ന ഡോട്ട് ഹാക്ക് ഹാക്കത്തോൺ മത്സരത്തിന് എം എ എൻജിനീയറിങ് കോളജിൽ തുടക്കമായി. കോളേജിലെ ഐ ട്രിപ്പിൾ ഇ സ്റ്റുഡൻ്റ്സ് ചാപ്റ്റർ അഞ്ചാമത് തവണ നടത്തുന്ന ഹാക്കത്തോൺ...

NEWS

കോതമംഗലം: മാലിന്യ മുക്ത നവ കേരളം – ജനകീയ ക്യാമ്പയിൻ്റെ മുന്നൊരുക്കമായി നടത്തിയ ബ്ലോക്ക് തല നിർവ്വഹണ സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. ഗാന്ധി ജയന്തി...

NEWS

കോതമംഗലം : കെഎസ്ഇബിയുടെ നെല്ലിക്കുഴി സെക്ഷന്‍ പരിധിയില്‍ രാത്രിയില്‍ വൈദ്യുത മുടക്കം മണിക്കൂറുകളോളം. നെല്ലിക്കുഴി, ഇരമല്ലൂര്‍, ചെറുവട്ടൂര്‍, കുറ്റിലഞ്ഞി,ഇരുമലപ്പടി മേഖലകളിലാണ് രാത്രികാലങ്ങളില്‍ വൈദ്യുതമുടക്കം പതിവായിരിക്കുന്നത്. 11 കെ.വി ലൈനില്‍ ഉണ്ടാകുന്ന ടച്ചിങ്ങുകളും മറ്റു...

error: Content is protected !!