Connect with us

Hi, what are you looking for?

NEWS

കോതമംഗലം : അശമന്നൂർ പഞ്ചായത്ത് വാർഡ് ഏഴ് മണ്ണൂർമോളത്ത് ഉപയോഗമില്ലാത്ത പാറമടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഉഗ്രസ്ഫോടനശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കോതമംഗലം അഗ്നിരക്ഷാ സേന സ്ക്യൂബാ ടീം അംഗങ്ങൾ മുങ്ങി യെടുത്തു. ഒരേക്കറോളം...

CRIME

കോതമംഗലം: ഗോമേന്തപ്പടി രാമല്ലൂർ റോഡിൽ റോഡിന്റെ സമീപത്തു നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. 120 സെ.മി ഉയരമുള്ള ഒരു കഞ്ചാവ് ചെടിയാണ് ക കണ്ടെടുത്തത്. എക്സൈസ് സംഘം ചെടി പിഴുത് തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു.

NEWS

കോതമംഗലം:അടിവാട് ഫുട്ബോൾ മേളക്കിടെ ഗാലറി തകർന്ന് അപകടത്തിൽപെട്ട് വിവിധ ആശുപത്രികളിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. ആലുവ രാജഗിരി, തൊടുപുഴ ബേബി മെമ്മോറിയൽ, മുതലക്കുടം ഹോളി ഫാമിലി, കോതമംഗലം...

Latest News

NEWS

കോതമംഗലം : മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം എക്സൈസ് സംഘം എട്ട് ലിറ്റർ വാറ്റ് ചാരായം പിടിച്ചെടുത്തു. കുട്ടമ്പുഴ മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം പൊന്തക്കാട്ടിൽ നിന്നുമാണ് ഉടമസ്ഥാനില്ലാത്ത നിലയിൽ 8 ലിറ്റർ...

NEWS

തൊമ്മൻകുത്തിൽ വനം വകുപ്പും പോലീസും കുരിശിൻ്റെ വഴി തടഞ്ഞതിൽ സർക്കാർ മറുപടി പറയണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. 60 വർഷമായുള്ള കൈവശഭൂമിയിൽ അവകാശം സ്ഥാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം ദുരുദ്ദേശ പരമാണ്....

NEWS

പിണ്ടിമന: അധ്യാപക ദിനത്തിൽ പിണ്ടിമന ഗവ. യു.പി സ്കൂളിലെ അധ്യാപകരെ ആദരിച്ച് ചേലാട് ഗ്രീൻവാലി സ്വയം സഹായ സംഘം. സംഘം പ്രസിഡൻറ് ജിജി പുളിക്കലിൻറ നേതൃത്വത്തിൽ സംഘാഗംങ്ങൾ സ്കൂളിലെത്തി അധ്യാപകരോടൊപ്പം കേക്ക് മുറിച്ച്...

NEWS

കോതമംഗലം:  സെൻ്റ് ആഗസ്റ്റ്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നഅദ്ധ്യാപക ദിനാഘോഷവും അവാർഡ് ദാനവും നഗരസഭ ചെയർമാൻ കെ കെ ടേമി ഉത്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ...

NEWS

കുട്ടമ്പുഴ: മധ്യകേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസി ജനവിഭാഗങ്ങളും പിന്നോക്ക – നൂനപക്ഷ- ദളിത് ജനവിഭാഗങ്ങളും താമസിക്കുന്ന പ്രദേശമാണ് കുട്ടമ്പുഴ . കുട്ടമ്പുഴയിൽ 9 വർഷം മുൻപ് (2015)ൽ നിർദ്ദേശിക്കപ്പെട്ട നിർദ്ദിഷ്ട കുട്ടമ്പുഴ ഗവ:...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍-കാവുംപാറ-പിട്ടാപ്പിള്ളിക്കവല റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യമുയരുന്നു. കക്കടാശേരി – കാളിയാര്‍ റോഡിനു സമാന്തരമായി ഒന്നരകിലോമീറ്റര്‍ നീളമുള്ള ഗ്രാമീണ റോഡാണിത്. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള ഈ റോഡിന്റെ കാവുംപാറ ചെക്ക്ഡാം മുതല്‍ ആര്‍പിഎസ്...

NEWS

കോതമംഗലം: തൃക്കാരിയൂര്‍ ആയക്കാട് കവലയില്‍ പണി പൂര്‍ത്തിയാക്കാത്ത ഓടയിലേക്ക് വീണ് കാര്‍ അപകടം. യാത്രക്കാര്‍ക്ക് പരിക്കില്ല. എതിരെ വന്ന വാഹനത്തിന് കടന്നുപോകാന്‍ വഴിയൊരിക്കിയപ്പോഴാണ് കാറിന്റെ ഇടത് വശത്തെ മുന്‍ചക്രം ഓടയില്‍പ്പെട്ടത്. ഇന്നലെ രാവിലെ...

NEWS

കുട്ടമ്പുഴ : കാസിസ് ഷിറ്റോറിയോ കരോട്ടെ അക്കാദമിയുടെ കുട്ടമ്പുഴയിൽ നടത്തിയ ടെക്കിനിത്തൻ സെമിനാറിൽ ജപ്പാനിൽ നിന്നും ഇന്ത്യ സന്ദർശത്തിനെത്തിയ ഷിഹാൻ ഗോഷി നകാജുമ കുട്ടമ്പുഴ കരോട്ടെ ക്ലാസിൽ എത്തി വളരെ വ്യതസ്ഥ ക്ലാസ്സും...

NEWS

കോതമംഗലം: നേര്യമംഗലത്ത് പുതിയ പാലം നിർമ്മാണത്തിൻ്റെ അപ്രാച്ച് റോഡ് വരുന്ന ഭാഗത്ത് പുറമ്പോക്കിൽ താമസിക്കുന്ന വീടും സ്ഥലവും നഷ്ടപെടുന്ന ആളുകൾക്ക് നഷ്ട പരിഹാരം അനുവദിച്ചതായി ഡീൻ കുര്യയാക്കോസ് എം.പി അറിയിച്ചു. എൻ.എച്ച് വികസനവുമായി...

NEWS

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൌൺ യൂണിറ്റ് വനിതാ വിങ്ങിന്റെ ന്റെ പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൌൺ യൂണിറ്റ് വനിതാ വിങ്ങിന്റെ...

NEWS

കോതമംഗലം : പ്രശസ്ത ചലച്ചിത്ര താരം നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡനക്കേസ്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കോതമംഗലം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നേര്യമം​ഗലം...

NEWS

പല്ലാരിമംഗലം: സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്രധാന അധ്യാപകൻ പി എൻ സജിമോന് സ്കൂളിൽ സ്വീകരവും ആദരവും നൽകി. സ്കൂൾ കവാടത്തിൽ പൂക്കളും ബൊക്കെയുമായി കാത്തുനിന്ന...

error: Content is protected !!