കോതമംഗലം: ഗോമേന്തപ്പടി രാമല്ലൂർ റോഡിൽ റോഡിന്റെ സമീപത്തു നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. 120 സെ.മി ഉയരമുള്ള ഒരു കഞ്ചാവ് ചെടിയാണ് ക കണ്ടെടുത്തത്. എക്സൈസ് സംഘം ചെടി പിഴുത് തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു.
കോതമംഗലം:അടിവാട് ഫുട്ബോൾ മേളക്കിടെ ഗാലറി തകർന്ന് അപകടത്തിൽപെട്ട് വിവിധ ആശുപത്രികളിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. ആലുവ രാജഗിരി, തൊടുപുഴ ബേബി മെമ്മോറിയൽ, മുതലക്കുടം ഹോളി ഫാമിലി, കോതമംഗലം...
കോതമംഗലം : മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം എക്സൈസ് സംഘം എട്ട് ലിറ്റർ വാറ്റ് ചാരായം പിടിച്ചെടുത്തു. കുട്ടമ്പുഴ മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം പൊന്തക്കാട്ടിൽ നിന്നുമാണ് ഉടമസ്ഥാനില്ലാത്ത നിലയിൽ 8 ലിറ്റർ...
കോതമംഗലം : അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരുക്ക്. ഫുട്ബോൾ ടൂർണമെന്റിനായി കെട്ടിയ താൽക്കാലിക ഗാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. നാലായിരത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം...
പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മാറമ്പിള്ളി പള്ളിപ്രത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സൗത്ത് പൊന്നാനി ചന്തക്കാരൻ സിദ്ധിഖ് (സിദ്ദിക്കുട്ടി 33) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....
പോത്താനിക്കാട്: ബന്ധുവീട്ടിൽ നിന്നും 4 പവൻ തൂക്കം വരുന്ന സ്വർണ്ണ മാല മോഷ്ടിച്ചയാൾ പിടിയിൽ. ഉടുമ്പന്നൂർ അമയപ്ര പുത്തൻപുരയിൽ സുബിൻ ഷാജി ( 30 ) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്....
കോതമംഗലം :വ്യവസായ വളർച്ചയുടെ പേര് പറഞ്ഞ് വിഷ ഫാക്ടറികൾ കോതമംഗലം മേഖലയിൽ വ്യാപിക്കുമ്പോൾ അത് ജനങ്ങളുടെ ആരോഗ്യത്തെയും പരമ്പരാഗത ജലാശയങ്ങളേയും അടിമുടി നശിപ്പിക്കുകയാണ്. ഇത്തരം വ്യവസായ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ...
കോതമംഗലം : കോതമംഗലത്ത് ആധുനീക ക്രിമറ്റോറിയത്തിന്റെ വർക്ക് ടെൻഡർ ചെയ്തതായി മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ നിയമ സഭ ചോദ്യത്തിന് മറുപടിയായി...
കോതമംഗലം : ദേശീയപാത സംരക്ഷണ സമിതിയുടെ നേര്യമംഗലം വനമേഖലയിൽ മരം മുറിക്കൽ സമരം ; 10 പേർക്കെതിരെ കേസ്:കണ്ടാൽ അറിയാവുന്ന 30 പേരെയും കേസിൽ ഉൾപ്പെടുത്തി. കൊച്ചി -ധനുഷ്കോടി ദേശീയപാത സംരക്ഷണ സമിതി...
കോതമംഗലം :നാല് ദിവസമായി എം . എ.കോളജ് ഗ്രൗണ്ടിൽ നടന്ന കോതമംഗലം ഉപജില്ലയുടെ പതിനാലാമത് കായികമേള സമാപിച്ചു. മേളയുടെസമാപന സമ്മേളനം മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി ഉദ്ഘാടനം ചെയ്തു. കീരമ്പാറ പഞ്ചായത്ത്...
കോതമംഗലം: കീരം പാറ പഞ്ചായത്തിലെ 4,5,6,7 വാർഡുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന 300 മീറ്റർ ഉയരത്തിൽ 65 ഡിഗ്രിയിൽ കൂടുതൽ ചെരുവിൽ സ്ഥിതി ചെയ്യുന്ന 611 മുടിയുടെ അടിവാരത്തിൽ ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശമാണ്....
കോതമംഗലം:ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കോതമംഗലം മേഖല വാർഷിക പൊതുസമ്മേളനം നടത്തി. ഒക്ടോബർ പത്തിന് കോതമംഗലം മാർച്ചൻ്റ് ഗസ്റ്റ് ഹൗസിൽ മേഖലാ പ്രസിഡന്റ് ശ്രീ. ടോണി ഇടത്തലയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് വീടിനു നേരെ കാട്ടാനയാക്രമണം; വീട്ടുപകരണങ്ങളും, കൃഷികളും നശിപ്പിച്ചു.പത്താം വാർഡായ മാമലക്കണ്ടം, ചാമപ്പാറയിൽ മാവും ചുവട് ഭാഗത്ത് താമസിക്കുന്ന ഡെനിഷ് ജോസഫിൻ്റെ വീടിനു നേരെ ഇന്ന് പുലർച്ചെയോടെയെത്തിയ കാട്ടാനക്കൂട്ടമണ്...
കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ നിർദ്ദിഷ്ട മണിക്കിണർ പാലത്തിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് സിപിഐഎം പല്ലാരിമംഗലം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. 9.25 കോടി രൂപ അനുവദിച്ചിട്ടുള്ളതാണ്. പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും ഈ മേഖലയിലെ...
കോതമംഗലം:പഴയ കാലത്തെ അഞ്ചൽ ഓട്ടക്കാരനും, സൈക്കിളിലെത്തുന്ന പോസ്റ്റുമാനും കത്തുകളുമായി ക്ലാസ് മുറികളിൽ വന്നത് കുട്ടികൾക്ക് കൗതുക കാഴ്ചയായി; ദേശീയ പോസ്റ്റൽ ദിനത്തോടനുബന്ധിച്ച് കോതമംഗലം ശോഭന പബ്ലിക് സ്കൂളിലാണ് പരിപാടി നടന്നത്. പോസ്റ്റൽ സംവിധാനത്തിൽ...