കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...
കോതമംഗലം : കത്തോലിക്കാ സഭ കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ട ത്തിലുമായി മന്ത്രി പി രാജീവ് കൂടി കാഴ്ച്ച നടത്തി. കോതമംഗലം ബിഷപ്പ് ഹൗസിൽ എത്തിയാണ് പിതാവിനെ സന്ദർശിച്ചത്....
കോതമംഗലം,: ആലുവ മൂന്നാർ രാജപാത സംബന്ധിച്ച് കേരള ഹൈക്കോടതി സർക്കാർ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രാജപാത തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മെത്രാൻ മാർ ജോർജ് മടത്തി കണ്ടത്തിൽ കോതമംഗലം എംഎൽഎക്ക്...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ വെളിയേൽച്ചാലിൽ റോഡിലെ ഹമ്പ് അപകട കെണിയാകുന്നതായി പരാതി. കഴിഞ്ഞ ദിവസം ഹമ്പിൽ കയറിയ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചിരുന്നു. ഇതിന് മുമ്പും സമാനരീതിയിൽ പലതവണ അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ...
കോതമംഗലം: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മലർത്തിയടിക്കാം മയക്കുമരുന്നിനെ എന്ന സന്ദേശവുമായി അഖില കേരള പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. 14 ജില്ലകളിൽ നിന്നും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾ...
പെരുമ്പാവൂർ: ആസ്സാം സ്വദേശിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. മാറമ്പിള്ളി മുടിക്കൽ വഞ്ചിനാട് ഭാഗത്ത് തുകലിൽ വീട്ടിൽ ഉവൈസ് (39) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച...
കോതമംഗലം:ഭൂതത്താൻകെട്ടിന് സമീപം ചെങ്കരയിൽ നിയന്ത്രണം വിട്ട കാർ പെരിയാർവലി കനാലിൽ വീണു. കാറിലുണ്ടായിരുന്ന പാലമറ്റം സ്വദേശി പ്രവീണും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട...
കോതമംഗലം :നാടിന് അഭിമാനമായി മാറിയ ആദിത്യൻ സുരേന്ദ്രന് ആദരം. ഇരു കൈകളും ബന്ധിച്ച് 11 കിലോമീറ്റർ വേമ്പനാട്ട് കായൽ റെക്കോർഡ് സമയത്തിനുള്ളിൽ നീന്തി കയറിയ ആദിത്യൻ സുരേന്ദ്രനെ ആന്റണി ജോൺ എംഎൽഎ വീട്ടിൽ...
കോതമംഗലം: എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയില്‍ എന്നിവയുമായി കോതമംഗലത്ത് യുവാവ് എക്‌സൈസ് പിടിയില്‍. ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 0.629 ഗ്രാം എംഡിഎംഎ, 84 ഗ്രാം കഞ്ചാവ്,...
കവളങ്ങാട് : സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേര്യമംഗലത്ത് നിര്‍മ്മാണത്തിലിരുന്ന ടൂറിസം ഹബ് കെട്ടിടത്തിന്റെ ഷോവാള്‍ തകര്‍ന്ന് വീണത് നിര്‍മ്മാണത്തിലെ സാങ്കേതിക പിഴവു മൂലമെന്ന് വിലയിരുത്തുന്നു. നേര്യമംഗലത്തെ ടൂറിസം സാധ്യതകള്‍ മനസിലാക്കി ഇവിടം ടൂറിസം...
പെരുമ്പാവൂര്‍: രണ്ടു വര്‍ഷമായി പെരുമ്പാവൂരില്‍ ഒളിവില്‍ കഴിഞ്ഞ ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം ദിബ്രുഗ സ്വദേശി രഞ്ജന്‍ ബോറോ ഗെയിന്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 2020ല്‍...
കോതമംഗലം: വെള്ളിയാഴ്ച കൊരട്ടിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്ക്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അഹന്ന (11) യുടേയും പിതാവ് ജെയ്മോൻ ( 42) മൃതദേഹങ്ങൾ ഇന്ന് (8-3-2025) രാവിലെ...
കോതമംഗലം: എറണാകുളം നേര്യമംഗലത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു. തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു അപകടം. സംഭവസമയത്ത് ആരുമില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ നിർമ്മിക്കുന്ന കെട്ടിടമാണ്...
കോതമംഗലം: വേമ്പനാട്ട് കായലിന്റെ 11കിലോമീറ്റർ ദൂരം നീന്തി കടന്ന് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി.കുത്തുകുഴി കിഴക്കേമേക്കൽ വീട്ടിൽ സുരേന്ദ്രന്റെയും, ദിവ്യ സുരേന്ദ്രന്റെയും മകനും കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയുമായ ആദിത്യൻ...
കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പിണവൂർ കുടിയിൽ അംബേദ്ക്കർ സെറ്റിൽമെൻ്റ് സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപ ചെലവഴിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ രൂപ രേഖ തയ്യാറാക്കുന്നതിന് ഉന്നതിയിലെ കമ്മ്യൂണിറ്റി ഹാളിൽ...