കോതമംഗലം:പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്ക് പട്ടയത്തിനുള്ള നടപടിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 27-06-2025 -ലെ പ്രകൃതിക്ഷോഭത്തിൽ രാജീവ് ഗാന്ധി നഗറിലെ ഒരു...
കോതമംഗലം: ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച അത്യാധുനികKSRTC ബസ് ടെർമിനലിന്റെ ഹരിതവൽക്കരണവുമായി ബന്ധപ്പെട്ട് കോതമംഗലം ടൗൺ യുപി സ്കൂൾ നടത്തിയ പരിപാടിയിൽ സർക്കാരിന്റെയും കെഎസ്ആർടിസിയുടെയും ആദരവ് കോതമംഗലം എംഎൽഎ...
കോതമംഗലം :കൂടുതൽ മക്കളുള്ള വലിയ കുടുംബങ്ങൾ സഭയുടെ വലിയ സന്തോഷമാണന്നും കുടുംബങ്ങളുടെ ഉയർച്ചയും വളർച്ചയും സഭയുടെ ലക്ഷ്യമാണന്നും കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും...
കോതമംഗലം : സി ഐ എസ് സി ഇ ( കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് ) ദേശീയ സ്കൂൾ ക്രിക്കറ്റ് അണ്ടർ 17 മത്സരത്തിൽ ചരിത്രത്തിലാദ്യമായി കേരളാ...
കോതമംഗലം : സ്വന്തം ചിറകിൽ പറക്കാൻ പെൺകുട്ടികളെ പ്രാപ്തരാക്കുന്ന എന്റെ നാടിന്റെ പൂമ്പാറ്റ പദ്ധതിയുടെ രണ്ടാം ഘട്ടവിതരണോത്ഘാടനം കോതമംഗലത്ത് നടന്നു. ഈ പദ്ധതി സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ ചുവടുവയ്പ്പായി മാറും. കോതമംഗലത്തെയും പരിസരത്തെയും...
കുട്ടമ്പുഴ : എംഎൽഎ പ്രൊജക്ട് “അരുത് വൈകരുത്” മാലിന്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്, ഹരിത കേരളാ മിഷന്റെയും ശുചിത്വമിഷന്റെയും നിർദ്ദേശങ്ങൾക്കനുസരിച്ച് നടപ്പിലാക്കുന്ന ഒഴുകട്ടെ എന്റെ പുഴ മലിനമാകാതെ പദ്ധതി രണ്ടാം...
കോതമംഗലം : കോതമംഗലം മുൻസിപ്പൽ ബസ്റ്റാൻഡിനു സമീപം മാർക്കറ്റ് റോഡിൽ നിന്നുള്ള കഴിഞ്ഞ പത്തു വർഷത്തിലധികമായി പൂട്ടികിടന്നിരുന്ന ബസോലിയോസ് ഹോസ്പിറ്റലിലേക്ക് ഉള്ള കവാടം കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ഇടപെടലിനെത്തുടർന്ന് വീണ്ടും...
കോതമംഗലം : ചെറിയ പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടന്നു. കോതമംഗലം പട്ടണത്തിലെ സമാധാന അന്തരീഷം തകർക്കുന്ന വിധത്തിൽ ഒരു വ്യകതിയും കൂട്ടരും നടത്തുന്ന നടപടികൾ...
കോതമംഗലം:- കോതമംഗലം മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനു വേണ്ടി ആവിഷ്കരിച്ചിട്ടുള്ള ആവോലിച്ചാൽ – വില്ലാഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വേഗത്തിലാക്കുമെന്ന് ബഹു: ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ...
കോതമംഗലം : കെ.എൽ.എം. ഫൗണ്ടേഷൻറെ നേതൃത്വത്തിൽ ക്യാൻസേവ് ക്യാൻസർ കെയർ പദ്ധതി തുടക്കം കുറിച്ചു. ക്യാൻസർ രോഗികൾക്കുള്ള സാമ്പത്തിക സഹായം, നിർണ്ണയ ക്യാമ്പുകൾ, ബോധവത്കരണ ക്ലാസ്, എന്നിവയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൊച്ചിൻ ക്യാൻസർ...
കോതമംഗലം:- കോതമംഗലം താലൂക്കിലെ റീ സർവ്വെ നടപടികൾ വേഗത്തിൽ ആരംഭിക്കണ ആവശ്യം ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചു. റീ സർവ്വെ നടപടികൾ ആരംഭിക്കാത്തതിനാൽ കോതമംഗലം താലൂക്കിലെ ജനങ്ങൾ വിവിധ വിഷയങ്ങളിൽ ബുദ്ധിമുട്ട്...
കോതമംഗലം: ചരിത്രമുറങ്ങുന്ന കോതമംഗലം ചെറിയ പള്ളിയും ബസേലിയോസ് എൽദോ ബാവയുടെ കബറിടവും നിലവിലുള്ള വിശ്വാസത്തിലും ആചാരത്തിലും തുടർന്നും നിലനിർത്തുവാൻ കോതമംഗലം നാട് ഒരു മനസ്സോടെ കൈകോർക്കുന്നു. കോതമംഗലം പ്രദേശത്തിന്റെ അഭിവൃദ്ധിക്ക് നിദാനമായ പരിശുദ്ധ...
കോതമംഗലം : ചെറിയ പള്ളിയിലെ നിലവിലെ പ്രതിസന്ധി മൂലമുള്ള പ്രശ്നങ്ങൾ പൊതു സമൂഹം ഏറ്റെടുക്കുന്നു. ചെറിയ പള്ളി ഇടവകയ്ക്കു ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം രൂപീകരിച്ച “മതമൈത്രി സംരക്ഷണ സമിതി ”...