Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ വഴി പിണ്ടിമന പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കാർഷികാവശ്യത്തിന് വെള്ളം എത്തിക്കുന്നതിനുള്ള സാദ്ധ്യത അവഗണിക്കപ്പെടുന്നു. പെരിയാറിന്റെ സാമീപ്യമാണ് പദ്ധതിയുടെ മുതൽക്കൂട്ട്. പെരിയാറിൽനിന്ന് വെള്ളം പമ്പുചെയ്ത് ടാങ്കുകളിലെത്തിച്ച് കൃഷിയിടങ്ങളിൽ ലഭ്യമാക്കി...

CHUTTUVATTOM

കോതമംഗലം :എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ക്ഷേത്രങ്ങൾ സന്ദർശിച്ചു.ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലും, തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലുമാണ് സന്ദർശനം നടത്തിയത്. 5 ദിവസകാലം നീണ്ടുനിൽക്കുന്ന 13-)മത് പ്രതിഷ്ഠ മഹോത്സവമാണ് ദേവഗിരി...

CHUTTUVATTOM

കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...

Latest News

CHUTTUVATTOM

കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. ഇതേത്തുടര്‍ന്ന് പഞ്ചായത്തംഗങ്ങളും പൊതുപ്രവര്‍ത്തകരും കോതമംഗലത്ത് വാട്ടര്‍ അതോറിട്ടി ഓഫീസിലെത്തി പ്രതിഷേധിച്ചു. ചക്കിമേട്, ദാമോദരന്‍കുന്ന്, മീരാന്‍സിറ്റി, റോക്ക് ജംഗ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം അതിരൂക്ഷമായിട്ടുള്ളത്. പ്രാഥമികാവശ്യങ്ങള്‍ക്കുപോലുമുള്ള വെള്ളം വീടുകളില്‍...

NEWS

കോതമംഗലം: കോതമംഗലത്തെ കലാ – സംസ്‌കാരിക സംഘടനയായ ബോധി കൊവിഡ് മഹാമാരി മൂലം വരുമാനത്തിന്റെ വഴി അടഞ്ഞുപോയ കലാകാരന്‍മാര്‍ക്ക് ധനസഹായം എത്തിക്കാനുള്ള പദ്ധതിക്ക്‌ തുടക്കം കുറിച്ചു. ആന്റണി ജോണ്‍ എം എല്‍ എ...

NEWS

കോതമംഗലം : യാക്കോബായ വിശ്വാസികളുടെ പള്ളികൾ എല്ലാം ഒരു കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഓർത്തഡോക്സ്കാർക്ക് പിടിച്ചു കൊടുത്തു കൊണ്ടിരിക്കുന്ന സാഹചര്യവും, പിതാക്കന്മാർ കഷ്ടപ്പെട്ട് പടുത്തുയർത്തിയ പള്ളികളും സ്വത്തുക്കളും ഒരു അർഹതയില്ലാത്ത കേവലം നാലഞ്ചു...

NEWS

കോതമംഗലം: എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് എം എ എക്കണോമിക്സ് കോഴ്സിൽ മൂന്നാം റാങ്ക് നേടി നാടിനു അഭിമാനമായ മാതിരപ്പിള്ളി പടിഞ്ഞറേക്കര പുത്തൻപുര വീട്ടിൽ മോഹനൻ സുശീല ദമ്പതികളുടെ മകൾ സുമി മോഹനനെ...

NEWS

എറണാകുളം : സംസ്ഥാനത്തു 2397 പേർക്കുകൂടി ഇന്ന് ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ വന്നത് 2137 രോഗികൾ. ഇന്ന് 6 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു.  ജില്ലയിൽ ഇന്ന് 136 പേർക്ക് രോഗം സ്ഥിരീകരിച്ചു....

NEWS

കോതമംഗലം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പരീക്ഷയിൽ ബി കോം ഓഫീസ് മാനേജ്മെന്റ് & സെക്രട്ടറിയൽ പ്രാക്ടീസി‌നു രണ്ടാം റാങ്ക് നേടിയ കോഴിപ്പിളളി സ്വദേശിയായ അന്ന മരിയ റോയിയെ ആൻ്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം: മാർ തോമ ചെറിയ പള്ളി മുൻ മാനേജിങ് കമ്മിറ്റി അംഗവും, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ട്രെഷററുമായിരുന്ന പള്ളിമാലിൽ ബിജു എബ്രഹാമിന്റെ സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് മാർ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് വെള്ളിയാഴ്ച 2543 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 274 ആയി. കൂടാതെ ഇന്ന് ഉണ്ടായ മരണങ്ങള്‍ എന്‍ഐവി...

NEWS

കോതമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാടവനക്കുടി കക്കാട്ടൂർ റോഡിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി 10 ലക്ഷം രൂപയാണ് പ്രസ്തുത റോഡിൻ്റെ...

NEWS

കോതമംഗലം: പള്ളിമാലിൽ ബിജു എബ്രഹാം (44) നിര്യാതനായി. കോതമംഗലം മാർ തോമ ചെറിയ പള്ളി മുൻ മാനേജിങ് കമ്മിറ്റി അംഗം, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ട്രെഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്....

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ വാലേത്തുപടി – കൊള്ളിക്കാട് റോഡിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി 15 ലക്ഷം രൂപയാണ്...

error: Content is protected !!