കോതമംഗലം : കീരംപാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷവും സ്കൂൾ വാർഷിക സമ്മേളനവും പൂർവ്വ അധ്യാപകരുടെ ഗുരുവന്ദനവും നടത്തി. സുവർണ്ണ ജൂബിലിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ...
കോതമംഗലം :നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ മുന്നോട്ടുപോകുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ...
കോതമംഗലം: സംസ്ഥാന ബജറ്റില്‍ കോതമംഗലം മണ്ഡലത്തില്‍ 241.5 കോടി രൂപയുടെ 20 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ. നെല്ലിമറ്റം-ഉപ്പുകുളം റോഡ് -3 കോടി, ചാത്തമറ്റം-ഊരംകുഴി റോഡ് (മലേപ്പടിക മുതല്‍ ഊരംകുഴി...
വാരപ്പെട്ടി: പിടവൂര്‍സൂപ്പര്‍ ഫ്‌ളവേഴ്‌സ് സ്വയം സഹായ സംഘവും, നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍ റൈറ്റ്‌സ് എറണാകുളം ജില്ലയുടെയും നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പെരുമ്പാവൂര്‍ ഫാത്തിമ്മ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗത്ത്...
കോതമംഗലം : റോഡിലിറങ്ങിയ ആനകളെ തുരത്തുന്നതിനിടെ വീണ് ഫോറസ്റ്റർക്ക് പരിക്ക്; ആനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. വെള്ളിയാഴ്ച്ച ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡിൽ ആഞ്ഞിലി ചുവടിന് സമീപം റോഡിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക്...
കോതമംഗലം : കോതമംഗലത്ത് കോവിഡ് വ്യാപനം ഉയർന്നതിനെ തുടർന്ന് നഗരസഭയിൽ കോവിഡ് ബോധവൽക്കരണവും അവലോകന യോഗവും നടത്തി . താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ജയപ്രകാശ് ബോധവത്കരണ ക്ലാസ് നയിച്ചു . നഗരസഭ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,775 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21...
എറണാകുളം : കേരളത്തില്‍ ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,900 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19...
ഇഞ്ചത്തൊട്ടി: മൂന്നാർ ഡിവിഷനിൽ നേര്യമംഗലം റേഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആന,കുരങ്ങ്,പന്നി,മലയണ്ണാൻ എന്നിവയുടെ ആക്രമണം രൂക്ഷമാകുന്നു. ആന ജനവാസ കേന്ദ്രങ്ങളിലേക്ക് ഉറങ്ങാതിരിക്കാൻ നിർമ്മിച്ചിട്ടുള്ള ഫെൻസിങ് പലയിടത്തും ആന തന്നെ നശിപ്പിച്ച കളഞ്ഞിട്ട്...
കോതമംഗലം :-നെല്ലിമറ്റം എംബിറ്റ്സ് കോളേജിന് സമീപം കൂറ്റൻ മരം വീണു ദേശിയപാതയിലെ ഗതാഗതം സ്തംഭിച്ചു. ഇരു സൈഡിലും വൻ വാഹന ഗതാഗത തടസ്സം ആണ് അനുഭവപ്പെട്ടത്. വലിയൊരു ദുരന്തമാണ് തല നാരിഴക്ക് ഒഴിവായത്....
കോതമംഗലം: കൈകൂലി ചോദിച്ചത് കൊടുക്കാത്തതിന് കോതമംഗലം പോലീസ് എഎസ്സ് ഐ യുടെ ഭീഷണിയുള്ളതായി പരാതി. കോതമംഗലം അയക്കാട് പുതുശ്ശേരിയിൽ നന്ദു രാജേഷിനാണ് കോതമംഗലം എ എസ് ഐ വിനാസിൻ്റെ ഭീഷണിയെ തുടർന്ന് ഉന്നത...
കോതമംഗലം:- പുലിയൻ പാറ പള്ളിക്ക് സമീപം ടാർ മിക്സിങ് പ്ലാൻറ് സ്ഥാപിച്ച തിനെതിരെ സമരം ചെയ്തതിന് എഴുപത് പേർക്കെതിരെ ഊന്നുകൽ പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതിഷേധം പുകയുന്നു. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത...
കോതമംഗലം : മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് സ്കൂൾ ഓഫ് നഴ്സിംഗ് 39-മത് ജനറൽ നഴ്സിംഗ് ബാച്ചിന്റെ ലാമ്പ് ലൈറ്റിങ് ആഘോഷം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തി. മാർ തോമ...