Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. ഇതേത്തുടര്‍ന്ന് പഞ്ചായത്തംഗങ്ങളും പൊതുപ്രവര്‍ത്തകരും കോതമംഗലത്ത് വാട്ടര്‍ അതോറിട്ടി ഓഫീസിലെത്തി പ്രതിഷേധിച്ചു. ചക്കിമേട്, ദാമോദരന്‍കുന്ന്, മീരാന്‍സിറ്റി, റോക്ക് ജംഗ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം അതിരൂക്ഷമായിട്ടുള്ളത്. പ്രാഥമികാവശ്യങ്ങള്‍ക്കുപോലുമുള്ള വെള്ളം വീടുകളില്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിന് അഭിവാദ്യം അര്‍പ്പിച്ച് നഗരത്തില്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി നടത്തിയ റോഡ് ഷോ ആവേശം വിതറി. പത്ത് വര്‍ഷംകൊണ്ട് കോതമംഗലത്ത് വന്‍ വികസനപദ്ധതികള്‍ നടപ്പാക്കി നേട്ടങ്ങളുടെ...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

Latest News

CHUTTUVATTOM

കോതമംഗലം :നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിലെ പൂവത്ത് റോഡിൻ്റെ ഉദ് ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ്...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

NEWS

കോതമംഗലം : ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ കൂടെ കടന്നു പോകുന്ന എൻ.എച്ച്-85 (കൊച്ചി-തേനി ഗ്രീൻ ഫീൽഡ് കോറിഡോർ), തിരുവനന്തപുരം, കൊട്ടാരക്കര, കോട്ടയം, അങ്കമാലി എം.സി റോഡിന് സമാന്തര ദേശീയപാത, കൊല്ലം-ഡിണ്ടിഗൽ ദേശീയ പാതയിൽ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ...

NEWS

കോതമംഗലം : ആദിവാസി ഊരുകളിലെ പ്രശ്നങ്ങൾ നേരിട്ടറിയാനായി ജില്ലാ കളക്ടർ ജാഫർ മാലിക് കുഞ്ചിപ്പാറ , തലവച്ചപാറ കോളനികളിലെത്തി. ഈ ഊരുകളിലെ ആദിവാസികളുനുഭവിക്കുന്ന ദുരിതങ്ങൾ കളക്ടർ കോളനി നിവാസികളിൽ നിന്ന് ചോദിച്ചറിഞ്ഞു. ആദ്യമായി...

NEWS

കോതമംഗലം : കോതമംഗലം വിശുദ്ധ മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ആന്റണി ജോൺ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കോവിഡ്...

NEWS

കോതമംഗലം: കോവിഡ് കാലത്ത് നിസ്വാർത്ഥമായി സേവനം ചെയ്യുന്ന കോതമംഗലം നഗരസഭ പരിധിയിലെ 31 വാർഡിലെയും ആശ വർക്കർമാരെ കോൺഗ്രസ് കോതമംഗലം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ആദരിച്ചു. ഡീൻ കുര്യാക്കോസ് MP ഉദ്ഘാടനം...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ...

EDITORS CHOICE

കോതമംഗലം : കൊച്ചിയുടെ ആറാമത്തെ ദേശീയപാത പദ്ധതി ഇപ്പോൾ ഔദ്യോഗികമായി ഭൂമി ഏറ്റെടുക്കൽ ഘട്ടത്തിലേക്ക് കടന്നു. സംസ്ഥാന തലസ്ഥാനത്തെയും വാണിജ്യ തലസ്ഥാനത്തെയും അതിന്റെ ഏറ്റവും വലിയ നഗരത്തെയും ബന്ധിപ്പിക്കുന്ന നിലവിലെ എംസി റോഡിന്...

NEWS

കോതമംഗലം : രണ്ടാം പിണറായി സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 134 ഭവനങ്ങൾ പൂർത്തിയായതായി ആന്റണി ജോൺ MLA അറിയിച്ചു. പിണ്ടിമന 40,കോതമംഗലം...

NEWS

കോതമംഗലം : സേവ സമർപ്പൺ അഭിയാന്റെ ഭാഗമായി നാലാം ദിവസം പ്രധാനമന്ത്രിക്ക് ആശംസ കർഡുകൾ അയച്ചു. മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം നാനൂറോളം ജനകീയ പദ്ധതികളാണ് ആരംഭിച്ചത്. ഏതെങ്കിലും ഒരു പദ്ധതിയുടെയെങ്കിലും...

NEWS

ഇടമലയാർ : മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലെ തുണ്ടത്തിൽ രാജവെമ്പാലയും ഉടുമ്പും തമ്മിൽ റോഡിൽ ഏറ്റുമുട്ടി. മലയാറ്റൂർ വനത്തിലെ തുണ്ടം റേഞ്ചിലെ റോഡിലാണ് രാജവെമ്പാലയും ഉടുമ്പും തമ്മിൽ ഏറ്റുമുട്ടിയത്. ഉടുമ്പിനെ ഭക്ഷിക്കാനുള്ള രാജവെമ്പാലയുടെ ശ്രമം...

error: Content is protected !!