Connect with us

Hi, what are you looking for?

NEWS

കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്...

NEWS

കോതമംഗലം : പല്ലാരി മംഗലം പഞ്ചായത്തിലെ പൈമറ്റം ഗവ യു പി സ്കൂളിലെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

Latest News

NEWS

കോതമംഗലം : കത്തോലിക്കാ സഭ കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ട ത്തിലുമായി മന്ത്രി പി രാജീവ് കൂടി കാഴ്ച്ച നടത്തി. കോതമംഗലം ബിഷപ്പ് ഹൗസിൽ എത്തിയാണ് പിതാവിനെ സന്ദർശിച്ചത്....

NEWS

കോതമംഗലം :കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ...

NEWS

കോതമംഗലം: കാട്ടാനക്കൂട്ടം ഗർഭണിയായ പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തി. കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപ്പാറ സ്കൂളിന് പുറകിലെ റബ്ബർ തോട്ടത്തിലാണ് ദാരുണ സംഭവം നടന്നത്. തോട്ടത്തിലെ മേൽനോട്ടക്കാരനായ കോട്ടപ്പടി സ്വദേശി തോമസ് കുര്യാക്കോസിൻ്റെ പശുവിനെയാണ് കാട്ടാനക്കൂട്ടം...

NEWS

കോതമംഗലം: നെല്ലിക്കുഴി,പല്ലാരിമംഗലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറത്തിൻ്റെ പര്യടനത്തോടൊപ്പം ചാണ്ടി ഉമ്മൻ. തുറന്ന ജീപ്പിൽ, കനത്ത മഴയിലും ചാണ്ടി ഉമ്മൻ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. ഇരുമലപ്പടിയിൽ നിന്നാരംഭിച്ച പര്യടനത്തിന് നാൽപതിൽപരം കേന്ദ്രങ്ങളിൽ സ്വീകരണം...

NEWS

കോതമംഗലം : എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോൺ രാവിലെ ഇടവക ദേവാലയമായ സെൻ്റ് ജോർജ് കത്തീഡ്രലിൽ പെസഹ വ്യാഴ തിരുകർമ്മങ്ങളിൽ പങ്കെടുത്ത ശേഷമാണ് പര്യടനം ആരംഭിച്ചത്. കോതമംഗലം ധർമ്മഗിരി ആശുപത്രി,...

NEWS

കോതമംഗലം: നിയോജകമണ്ഡലത്തിലെ വികസന സ്വപ്നങ്ങൾ പങ്കുവയ്ക്കപെട്ട സ്ഥാനാർത്ഥി സംഗമം ജനപക്ഷം 2K21ശ്രദ്ധേയമായി. മണ്ഡലത്തിലെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട തങ്ങളുടെ പദ്ധതികളും ആശയങ്ങളും സ്ഥാനാർത്ഥികൾ പങ്കുവച്ചു. കത്തോലിക്ക കോൺഗ്രസ് കോതമംഗലം ഫെറോനയുടെ നേതൃത്വത്തിൽ നടത്തിയ...

NEWS

കവളങ്ങാട് : നേ​ര്യ​മം​ഗ​ലം-​നീ​ണ്ട​പാ​റ-​പ​നം​ങ്കു​ട്ടി റോ​ഡ് ടാ​റിം​ഗ് പൂ​ർ​ത്തി​യാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ഏ​ഴു വ​ർ​ഷ​ത്തോ​ള​മാ​യി ത​ക​ർ​ന്നു സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​തെ ദു​ർ​ഘ​ട​മാ​യി​ക്കി​ട​ക്കു​ന്ന​താ​ണ് നേ​ര്യ​മം​ഗ​ലം-​നീ​ണ്ട​പാ​റ-​ക​രി​മ​ണ​ൽ-​ത​ട്ടേ​ക്ക​ണ്ണി-​പ​നം​ങ്കു​ട്ടി റോ​ഡ്. നി​ര​വ​ധി പ​രാ​തി​ക​ളു​ടെ​യും പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ​യും ഫ​ല​മാ​യി...

NEWS

കോതമംഗലം: LDF സ്ഥാനാർത്ഥി ആൻ്റണി ജോണിൻ്റെ ഇന്നത്തെ പര്യടനം വിവിധ കോളേജുകൾ, വ്യാപാര സ്ഥാപനങ്ങൾ, കോൺവെൻ്റുകളിലും, കോതമംഗലം സെൻ്റ് ജോർജ് കത്തീഡ്രലിൽ നടന്ന സ്ഥാനാർത്ഥി സംഗമത്തിലും പങ്കെടുത്തു. യുവജന പ്രസ്ഥാനത്തിലൂടെ വളർന്നു വന്ന...

NEWS

കോതമംഗലം: ഈസ്റ്റ്, വെസ്റ്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറം പര്യടനം നടത്തി. കാരക്കുന്നത്തു നിന്നാരംഭിച്ച പര്യടനത്തിന് ഇരുപത്തിയെട്ട് കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. കുറുപ്പംകണ്ടത്ത് സമാപിച്ചു. പര്യടനം ജോണി നെല്ലൂർ ഉദ്ഘടനം ചെയ്തു....

NEWS

കോതമംഗലം: നൂറിൽ അധികം സീറ്റ് നേടി കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് മുൻ കേന്ദ്രമന്ത്രിയും എഐസിസി നിരീക്ഷകനുമായ എച്ച്.മുനിയപ്പ. കോതമംഗലത്തെ യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറവുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ...

NEWS

കോതമംഗലം:- യു.ഡി.എഫ്. സ്ഥാനാർത്ഥി ഷിബു തെക്കുംപുറത്തിൻ്റെ വിജയത്തിനായി കോതമംഗലത്ത് അഭിഭാഷക സംഗമം നടത്തി. കോതമംഗലം ചെമ്പരത്തി ആഡിറ്റോറിയത്തിൽ യുഡിഎഫ് കേന്ദ്ര ഇലക്ഷ്ൻ കമ്മറ്റി വൈസ് ചെയർമാർ അഡ്വ.അബു മൊയ്തീൻ്റ അദ്ധ്വക്ഷതയിൽ കൂടിയ അഭിഭാഷക...

NEWS

കോതമംഗലം: യുവത്വത്തിൻ്റെ കരുത്ത് വിളിച്ചോതി കോതമംഗലം ടൗണിൽ യുഡിവൈഎഫ് റോഡ് ഷോ. യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായാണ് വർണാഭമായ റോഡ്ഷോ നടന്നത്. കോഴിപ്പിള്ളി ജംഗ്ഷനൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ നൂറുകണക്കിന് യുവാക്കൾ...

error: Content is protected !!