Connect with us

Hi, what are you looking for?

NEWS

കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...

NEWS

കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...

NEWS

കോതമംഗലം – കുട്ടമ്പുഴയിൽ വീണ്ടും കാട്ടാന മൂലം ഒരാൾക്ക് പരിക്ക്; കുഞ്ചിപ്പാറ ഉന്നതിയിലെ ഗോപി ധർമ്മണിക്കാണ് പരിക്കേറ്റത്. കുഞ്ചിപ്പാറയിൽ നിന്ന് കല്ലേലിമേടി ലേക്ക് റേഷൻ വാങ്ങി തിരിച്ചു വരുന്നതിനിടയിൽ സാമിക്കുത്ത് ഭാഗത്ത് വച്ചാണ്...

Latest News

CRIME

കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...

NEWS

കോതമംഗലം: ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധസാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിര്‍ദേശാനുസരണം കോതമംഗലം മിനി സിവില്‍ സ്റ്റേഷനിലും മാമലക്കണ്ടം ഗവ. ഹൈസ്‌കൂളിലും ബ്ലാക്ക് ഔട്ട് മോക്ക് ഡ്രില്‍ നടത്തി. മിനി സിവില്‍ സ്റ്റേഷന്‍ മന്ദിരത്തിലെ...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.91...

NEWS

കുട്ടമ്പുഴ : മേയാൻ വിട്ടിരുന്ന പശുവിനെ തേടിപ്പോയ വീട്ടമ്മ കാട്ടാനയുടെ ആകമണത്തിൽ കൊല്ലപ്പെട്ടു. എളംബ്ലാശ്ശേരി ചപ്പാത്ത് ഭാഗത്ത് കാട്ടാന സ്ത്രീയെ ചവിട്ടിക്കൊന്നു. വാഴയിൽ കൃഷ്ണൻകുട്ടി എന്നയാളുടെ ഭാര്യ നളിനി (5‌2) യെ ആണ്...

NEWS

ഏബിൾ. സി. അലക്സ്‌ കോതമംഗലം: നാൽക്കവലകളും, ഗ്രാമപ്രദേശങ്ങളിലെ ആൾ സഞ്ചാരം കുറവുള്ള മേഖലകളും മദ്യപാനികളുടെ കേന്ദ്രമായി മാറുന്നു.വനമേഖലയിലൂടെയും, റബ്ബർ തോട്ടങ്ങളുടെയും ഇടയിലൂടെ കടന്നുപോകുന്ന പ്രധാന പാതയുടെ ഓരം പറ്റിയാണ് ഇക്കുട്ടരുടെ മദ്യസേവ .തണൽ...

NEWS

കോതമംഗലം :- കാലം മാറുന്നതനുസരിച്ചു കോലവും മാറണമെന്ന് നമ്മൾ പറയാറുണ്ടല്ലോ.കഴിഞ്ഞ മാർച്ചിനു ശേഷം കൊറോണ പിടി മുറുക്കിയ മാസങ്ങളിൽ നിത്യോപയോഗ സാധനങ്ങളും മറ്റു വസ്തുക്കളും വിൽക്കുന്ന കോതമംഗലത്തെ കച്ചവടസ്ഥാപനങ്ങളിൽ എന്തു മാത്രം മാറ്റങ്ങളാണ്...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ്...

NEWS

കോതമംഗലം: മാർ തോമ ചെറിയപള്ളി പൂട്ടി താക്കോൽ കോടതിക്കു കൈമാറണം എന്നു 10.11.2020 ചൊവ്വാഴ്ച ബഹു. കേരള ഹൈക്കൊടതി വാക്കാൽ നിരീക്ഷിച്ചിട്ടുള്ള സാഹചര്യത്തിൽ, മതമൈത്രി സമിതിയുടെ നേതൃത്വത്തിൽ പള്ളി സംരക്ഷിക്കുന്നതിനും, പള്ളി പിടിച്ചെടുക്കാനുള്ള...

NEWS

എറണാകുളം: കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്തു കൈമാറണമെന്ന കോടതി ഉത്തരവ് ഒരു വർഷമായിട്ടും നടപ്പാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. കളക്ടര്‍ ആ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. വിധി നടപ്പാക്കാത്തത് രാഷ്ട്രീയ...

NEWS

കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കാട്ടാട്ടുകുളം ഭാഗത്ത്‌ താമസിക്കുന്ന മല്ലപ്പിള്ളിയിൽ രവീന്ദ്രന്റെ മകൻ ദീപു രവീന്ദ്രൻ (40) ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുകയാണ്. ദീപുവിന്റെ തുടർ ചികിത്സ സഹായത്തിനായി...

NEWS

ഏബിൾ. സി. അലക്സ്‌ കോതമംഗലം :പിണ്ടിമന പഞ്ചായത്തിലൂടെ കടന്നു പോകുന്ന പെരിയാർ വാലി കനാൽ ബണ്ടിന്റെ ഇരു വശവും മാലിന്യ കൂമ്പാരമാണ്. കനാലിന്റെ ഇരുവശവും കാടുപിടിച്ചു കിടക്കുന്നതു കൊണ്ട് മാലിന്യം പേറിയ പൊതികൾ...

NEWS

കോതമംഗലം: കുട്ടമ്പുഴ ഞായപ്പിള്ളിയിൽ പ്രവർത്തിക്കുന്ന റബ്ബർ കമ്പനിയിലെ കൺവെയർ ബെർറ്റിൽ കുടുങ്ങി അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന മെക്കാനിക്ക് മരണമടഞ്ഞു. തട്ടേക്കാട് എട്ടാംമൈൽ വലിയപറമ്പിൽ പരേതനായ തമ്പിയുടെ മകൻ വി.ടി.രാജേഷ് (43) ആണ്...

error: Content is protected !!