Connect with us

Hi, what are you looking for?

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...

Latest News

NEWS

കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...

NEWS

കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19...

NEWS

കോതമംഗലം: വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താനാകാതെ പ്രവാസി വിഷമിക്കുന്നു. പല്ലാരിമംഗലം പഞ്ചായത്തിലെ കൂവള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും വാക്സിൻ സ്വീകരിച്ച പ്രവാസിയായ പുലിക്കുന്നേപ്പടി കൊടത്താപ്പിള്ളി നജീബിന് സർട്ടിഫിക്കറ്റിൽ രണ്ട് വാക്സിനും ഒരേ ദിവസം...

NEWS

കോതമംഗലം : കോതമംഗലം വെടിവയ്പ്പു കേസിൽ തോക്ക് കൈമാറിയ ആളേയും, ഇടനിലക്കാരനേയും ബീഹാറിൽ പോയി സാഹസികമായി പിടി കൂടിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് ജില്ലാപോലീസ് മേധാവി കെ. കാർത്തിക്ക് ഗുഡ് സർവ്വീസ് എൻട്രി പ്രഖ്യാപിച്ചു....

NEWS

കുട്ടമ്പുഴ : മാമലക്കണ്ടം ഇളംബ്ലാശേരിയിൽ കാട്ടാന ആദ്യവാസി സ്ത്രീയെ ആക്രമിച്ചു. വിറക് ശേഖരിക്കാൻ പോയ പുളിയക്കൽ അമ്മിണി കേശവൻ( 55)യെ അഞ്ചുകുടി പാലത്തിൽ വെച്ച് ഇന്ന് രാവിലെയാണ് ആക്രമിക്കുന്നത്. മാമലക്കണ്ടം ഇളംബ്ലാശ്ശേരി കുടിയിൽ...

NEWS

കോതമംഗലം :- പിണ്ടിമന പഞ്ചായത്തിലെ തണ്ണിത്തോട് പാലം പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പാലത്തിന് സമീപം ബി ജെ പി ധർണ്ണ സമരം നടത്തുകയുണ്ടായി, ഈ ധർണ്ണ സമരത്തിൽ അധികാരികളുടെ കണ്ണ് തുറക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്...

NEWS

കോതമംഗലം : പഴയ ആലുവ – മൂന്നാർ റോഡ് തുറന്നു നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. മാങ്കുളം, കുട്ടമ്പുഴ, കീരംപാറ പഞ്ചായത്തുകളുടെ സമഗ്ര വികസനക്കോടൊപ്പം ടൂറിസം വിപുലപ്പെടുത്താനും ഉതകുന്ന...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്തിലെ വെളിയേൽച്ചാൽ  മുട്ടത്ത് കണ്ടെത്ത് മണ്ണിടിച്ചൽ ഉണ്ടായ പ്രദേശം ഉന്നതതല സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.ശക്തമായ മഴയെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു മണ്ണിടിച്ചൽ ഉണ്ടായത്. മണ്ണിടിച്ചൽ ഉണ്ടായ സ്ഥലത്തിന്...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ വെളിയേൽച്ചാലിനു സമീപം ഉരുൾപൊട്ടൽ ഭീഷണി ഉയർത്തിക്കൊണ്ട് മണ്ണിടിച്ചിൽ. ഒരേക്കറോളം കൃഷിയിടം നശിച്ചു. കീരംപാറ പഞ്ചായത്തിലെ ഏഴാം വാർഡായ മുട്ടത്തുകണ്ടത്താണ് വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഏകദേശം 150 – ഓളം...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

error: Content is protected !!